Thursday, January 20

എക്സിറ്റ് പോള്‍ കോൺഗ്രസ്സിനു മുന്‍‌തൂക്കം ; രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ്

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പൂര്‍ത്തിയായതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി. 

രാജസ്ഥാൻ   കോൺഗ്രസ് നേടുമെന്നു എക്സിറ്റ് പോൾ ഫലങ്ങൾ

കോൺഗ്രസിനു 105 സീറ്റും ബി ജെപിയ്ക്ക് 85 സീറ്റും ലഭിക്കുമെന്നുംടൈസ് നൗ സി എൻ എൻ എക്സിറ്റ് പോൾ ഫലങ്ങൾ. 

മധ്യ പ്രദേശിൽ ഇഞ്ചോടിഞ്ചു പോരാട്ടമെന്ന് ഇന്ത്യാ ടുഡേയും ആക്സിസ് സർവേയും വിലയിരുത്തുന്നു.

കോൺഗ്രസ് 104 മുതൽ 122 സീറ്റുകൾ വരെ നേടുമെന്നും ബി ജെ പിയ്ക്ക് 102 മുതൽ 120 വരേ സീറ്റുകൾക്കാണ് സാധ്യതയെന്നും വിവിധ സർവേകൾ വിലയുരുത്തുന്നു. ടൈസ് നൗ സി എൻ എൻ മുതലായ മാധ്യമങ്ങൾ ബി ജെ പി വിജയിക്കുമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

ഛത്തീസ് ഘട്ടിൽ ബി ജെ പി യ്ക് 46 സീറ്റും കോൺഗ്രസിനും 35 സീറ്റും ലഭിക്കുമെന്നും സർവേ ഫലങ്ങൾ പറയുന്നു,

courtesy NDTV 

Spread the love
Read Also  സ്ട്രോങ് റൂമിൽ കണ്ണുണ്ടാവണമെന്നും എക്സിറ്റ് പോൾ തട്ടിപ്പെന്നും തേജസ്വി യാദവ്

Leave a Reply