Monday, January 24

ഒടുവില്‍ മെസി ഗോള്‍

ലോകം കാത്തിരുന്ന ആ ഗോള്‍ വരാന്‍ 194 മിനിട്ടുകളുടെ കളിസമയം വേണ്ടിവന്നു. രണ്ട് മത്സരങ്ങളും പതിനാല് മിനിട്ടുകളും കഴിഞ്ഞ ശേഷമാണ് ഈ ലോകകപ്പില്‍ ആദ്യമായി അര്‍ജന്റിനയുടെ മിശിഹ ഗോള്‍വല ചലിപ്പിച്ചത്. അര്‍ജന്റിനയെ രണ്ടാം റൗണ്ടില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ, നൈജീരിയയ്‌ക്കെതിരായ മെസിയുടെ ഗോള്‍ കാണാം. 2018 ലോകകപ്പിലെ നൂറാം ഗോള്‍ കൂടിയായിരുന്നു മെസിയുടേത്.

https://youtu.be/sS4-4KyOA5U

Spread the love
Read Also  എന്നിട്ടുമെന്തേ അര്‍ജന്റീനയെ മലയാളികൾ ഇത്രമേല്‍ സ്‌നേഹിക്കുന്നു?

Leave a Reply