Wednesday, January 19

കനത്ത മൂടല്‍മഞ്ഞ് ഹരിയാനയില്‍ അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു, എട്ട് മരണം വീഡിയോ കാണാം

ഹരിയാനയിലെ ജജ്ജാറില്‍ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അമ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഏട്ടോളം പേര്‍ മരിച്ചു. 12 പേരെ ഗുരുതര പരിക്കോടെ കണ്ടെടുത്തു. മരണസംഖ്യ ഇനിയും കൂടുതല്‍ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റെവാരി-രോഹ്തക് ഹൈവേയിലാണ് സംഭവം. പ്രദേശമാകെ കനത്ത മൂടല്‍മഞ്ഞിലാണ്.

വീഡിയോ കാണാം: (കടപ്പാട്, ദ ക്വിന്‍റ്)


Spread the love

Leave a Reply