Saturday, January 29

തോരാമഴ; കൊല്ലം, വയനാട്, പാലക്കാട് ജില്ലകളിലെ സ്കൂളുകൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിൽ പ്രഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കൊല്ലം, പാലക്കാട് ജില്ലകളിൽ പ്രഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി.

ഇടുക്കി ജില്ലയിൽ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കും കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിലും കുന്നുമ്മൽ. പേരാമ്പ്ര, ബാലുശ്ശേരി, മുക്കം വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും.

Spread the love
Read Also  നമുക്ക് കരുതിയിരിക്കാം അതി കഠിനമായ വരൾച്ചയെ നേരിടാനും അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടാനും.