പതിനൊന്നാമത്തെ വനിതാ അയ്യപ്പ ഭക്തയും ശബരിമല ദർശനം നടത്തി . രേഷ്‌മ നിശാന്തും ഷാനിലയും ആണ് ശബരിമല ദർശനം നടത്തിയതെന്നു ന്യുസ്സ് ഗിൽ റിപ്പോർട്ട് ചെയ്യുന്നു . .

പുൽമേട് വഴിയാണ് മഫ്തി പോലീസിൻറെ സുരക്ഷയോടെ യുവതികൾ ശബരിമലയിൽ എത്തിയത്.’നവോത്ഥാനകേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ സജീവ അംഗമായ പ്രമുഖ സൈക്കോളജിസ്റ്റും പോലീസും ചേർന്ന് നടത്തിയ ഇൻവിസിബിൾ ഗറില്ലാ ഓപ്പറേഷനിലുഉടെയായിരുന്നു ദൗത്യം

നിലയ്ക്കലിൽ എത്തിയ രേഷ്‌മ നിഷാന്തും ഷാനിലയ്ക്കും പകരം പോലീസ് തിരിച്ചയച്ചത് രണ്ടു വനിതാ പൊലീസുകാരെ ആയിരുന്നുവെന്നും . ഡമ്മികളെ തിരിച്ചയച്ചശേഷം ഒർജിനൽ രേഷ്‌മ നിഷാന്തിനെയും ഷാനിലയെയും പോലീസ് സുരക്ഷയിൽത്തന്നെ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.

യുവതികൾ നിലയ്ക്കലെത്തിയതായി സംഘപരിവാർ അനുകൂല നിലപാടുള്ള പോലീസ് കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശമെത്തിച്ച്‌ അവരെയും കബളിപ്പിച്ചുകൊണ്ടാണ് വനിതാപോലീസ് ഇവരെ ഡമ്മിവേഷം കെട്ടിയയച്ചത് . അങ്ങനെ സന്നിധാനത്തിലെത്തുന്ന വനിതകളെ തടയാൻ നിൽക്കുന്ന നാമജപകരെ ഒരിക്കൽകൂടി പരാജയപ്പെടുത്തതാണ് പോലീസ് സേനയ്ക്കും വനിതകൾക്കും സാധിച്ചു

മാതൃഭൂമി ചാനൽ ചർച്ചയിൽ ഇരുന്ന്‌ നവോത്ഥാനകേരളം ശബരിമലയിലേക്ക് ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ പേജ് അഡ്മിനെ വെല്ലുവിളിച്ച രാഹുൽ ഈശ്വറിന്റെ വെല്ലുവിളി ഏറ്റെടുത്ത കൂട്ടായ്മ പതിനൊന്നു പേരെയാണ് ഇതിനകം സന്നിധാനത്ത് എത്തിച്ചത്.ഇവരുടെ വീടുകൾക്ക് ഇപ്പോൾ സുരക്ഷാ ഏർപ്പെടുത്തിയിരിക്കുകയാണ്.

കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ സമരം ചെയ്ത സഭയ്ക്കെന്ത് അധികാരമാണ് കന്യാസ്ത്രീകൾ സമരം ചെയ്യരുതെന്ന് പറയാൻ?

Read Also  അടൂരിൽ അക്രമികൾ മുപ്പത് വീടുകൾ അടിച്ചു തകർത്തു

LEAVE A REPLY

Please enter your comment!
Please enter your name here