Thursday, January 20

മാര്‍ അത്താനിയോസിസ് മെത്രാപ്പോലീത്ത അപകടത്തില്‍ മരിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പോലീത്ത മാര്‍ അത്താനിയോസിസ് ട്രെയിനില്‍ നിന്നു് വീണ് മരിച്ചു. 80 വയസ്സായിരുന്നു. ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനനാണ്.

ഗുജറാത്തില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മെത്രാപ്പോലീത്ത പുലര്‍ച്ചെ 5.30ന് എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് വിണ് മരിച്ചത്. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നത്. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലാണ്. ശവസംസ്കാരം ഓതറയില്‍ നടക്കും

Spread the love