Wednesday, January 19

സംവിധായകൻ പ്രിയനന്ദനന് നേരെ ആർ എസ് എസ് ആക്രമണം

സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. തൃശൂർ വല്ലച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്. രാവിലെ ഒൻപതുമണിയോടെ പാൽ വാങ്ങിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. അദ്ദേഹം ചേർപ്പ് ആശുപത്രിയിൽ ചികിത്സ തേടി. ചെവിക്കു പരുക്കേറ്റ പ്രിയനന്ദൻ ചേർപ്പ് ആശുപത്രിയിൽ ചികിത്സ തേടി. ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫെയ്സ്ബുക് പോസ്റ്റാണ് ആർ എസ്‌
എസിനെ ചൊടിപ്പിച്ചതെന്നു പറയുന്നു. അസഹിഷ്ണുതയുടെ രാഷ്ട്രീയം കേരളത്തിലും നടപ്പിലാക്കുകയാണ് ബി ജെ പി അനുകൂല സംഘടനകൾ.

ബി ജെ പി യെ പ്രകോപിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റ്

ഞാൻ വീട്ടിൽ തന്നെയുണ്ട്കൊല്ലാനാണെങ്കിലുംവരാംഒളിച്ചിരിക്കില്ല.നിലപാട് തന്നെയാണെങ്കിലും

Priyanandanan Tr ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜನವರಿ 12, 2019

Spread the love
Read Also  'മതപരമായ അസഹിഷ്ണുത പ്രചരിപ്പിക്കുന്നു' ഗാർഡിയൻ പത്രത്തിന് പ്രസാർ ഭാരതിയുടെ താക്കീത്

Leave a Reply