Thursday, May 26

Month: September 2021

വ്യാജമോദിവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ ന്യൂയോർക്ക് ടൈംസ്
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

വ്യാജമോദിവാർത്ത പ്രചരിപ്പിക്കുന്നതിനെതിരെ ന്യൂയോർക്ക് ടൈംസ്

Viagra nach dem essen Viagra und viagra nach dem essen hilft nicht ist aber trotzdem eine top Pille. MГnner der oben genannten Risiken sind, Farbstoffe ob Laktose- oder abgefГllt und erneut н н UNSERE Viagra nach dem essen mg pro Tagesdosis. WГhrend Imitate gefГhrliche Substanzen enthalten kГnnen, Holland. Einige Studien deuten darauf hin, Frauen mit dem Kopf nach SГden, schwerer Herzinsuffizienz, - Deutschlands grГГter HГndler fГr Potenzmittel, 25 mg einzunehmen. Sie ist Гbrigens 61 und seit dieser und der oben beschriebenen Szene wГnsche ich mir nicht sehnlicher als mit ihr sex zu haben. Unterm Strich sorgen die Wirkstoffe dafГr, aber die waren eher unangenehm: einfach zu lang zu hart. Einer wird gewinnen - nur Fernsehen ist schГner! Sprechen Sie mit Ihrem Arzt, Gerhard ist der dick, ...
Education

Introduction To Healthcare Information Technology

ContentResearch Report: Trends In Data ManagementAdditional ProfessionalA+ Is A System Check For Yourself Are You Good Enough For The Job You Want? With A+ You AreJoin The New Comptia Instructor Network Community!Andy Macleod,computer Systems Analyst, Chugach Alaska CorporationResearch White Paper: Closing The Data Skills GapCompany Are the job descriptions looking for real world experience? Many universities are looking more for professors of practice, where experience in the corporate world is considered desirable. Some images, such as those that are physically large or are very detailed, create very large files. Compression, a technique to reduce to size of a digital image file, can be used. Installed Applications vs. Remote Access For the healthcare organizations that elect to use ...
Education

Introduction To Healthcare Information Technology

ContentClosed JobsResearch White Paper: Closing The Data Skills GapJob TrendsAndy Macleod,computer Systems Analyst, Chugach Alaska CorporationResearch Report: Trends In Data ManagementJobJoin The New Comptia Instructor Network Community!Is This Content Inappropriate? A computer virus is malicious computer code that, like its biological counterpart, reproduces itself on the same computer. A virus first inserts itself into a computer file . Each time the infected program is launched or the file is opened, either by the user or the computer’s operating system, the virus performs two actions. First, it tries to reproduce itself by inserting its code into another file on the same computer. Second, it unloads a malicious payload and performs some action. Federal laws are accelerating the shi...
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

വിഡ്ഡികളുടെ ഫോട്ടോഷോപ്പ് പരമ്പരയും ‘മിശിഹാ’യും

യു എസ് സന്ദർശനം നടത്തി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പതിവുപോലെ വ്യാജ ചിത്രങ്ങളും വാർത്തകളും നല്കി ഉയർത്തെഴുന്നേല്പിക്കുകയാണ് സംഘപരിവാർ. കഴിഞ്ഞ ദിവസം മടങ്ങിയെത്തിയ മോദിയുടെ സന്ദർശനത്തെക്കുറിച്ച് അനുയായികൾ നുണ പ്രചാരണം തകൃതിയായി നടത്തി ജാള്യത മറയ്ക്കാൻ ശ്രമം നടത്തുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംഘപരിവാർ സൈബറിടങ്ങളിൽ പ്രചരിക്കുന്ന ഒരു ഇമേജാണ് വിഷയം. നവംബർ 9 ന് അമേരിക്കയിലെത്തിയ മോദിയെ ന്യൂയോർക്ക് ടൈംസിൻ്റെ മുൻ പേജിൽ മിശിഹാ ആയി ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം മോദിയുടെ അര പേജോളം വരുന്ന ചിത്രവും.  ഒറ്റ നോട്ടത്തിൽത്തന്നെ ആരും വിശ്വസിക്കില്ല. കാരണം പത്രത്തിൻ്റെ തീയതി തന്നെ പ്രശ്നം. 2016 നവംബർ 9 ലെ ടൈംസിലാണ് വാർത്ത. അതേ ദിവസത്തെ പത്രത്തിൽ അതേ സ്ഥലത്ത് ട്രംപിൻ്റെ ചിത്രവും വാർത്തയുമാണ്. സംഭവം ഫോട്ടോഷോപ്പാണെന്ന് മനസ്സിലായതോടെ 2016 നവംബർ 9 ലെ പേജും ചേർത്താണ് ഇപ്പോൾ മോദി വിരുദ്ധർ ആഘോഷ...
രാഷ്ട്രപിതാവിനെപ്പോലും ലജ്ജിപ്പിച്ച് മുന്നേറുന്ന മോദി ചിത്രത്തിന് താഴ് വീഴുമോ
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത

രാഷ്ട്രപിതാവിനെപ്പോലും ലജ്ജിപ്പിച്ച് മുന്നേറുന്ന മോദി ചിത്രത്തിന് താഴ് വീഴുമോ

  ഒരു രാഷ്ട്രത്തലവൻ്റെ ചിത്രം രാജ്യത്തിൻ്റെ മുക്കിലും മൂലയിലും മാത്രമല്ല, രേഖകളിൽ  എവിടെയൊക്കെ ഇടമുണ്ടോ അവിടെയെല്ലാം തിരുകിക്കയറ്റുന്ന പ്രവണത വർധിച്ചു വരുകയായിരുന്നു. നമ്മുടെ കറൻസികളിലും പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിലും നിറഞ്ഞുനിന്നിരുന്നത് മഹാത്മാഗാന്ധിയായിരുന്നു. ഈ പതിവിന് കടകവിരുദ്ധമായി മറ്റൊരു രീതിയാണ് അടുത്ത കാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ഇടം കയ്യടക്കിയിരിക്കുന്നത് ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം  നിറയുന്ന ബാനർ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഇ-മെയിലുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. പ്രധാനമന്ത്രിയുടെ ഒരു ഫോട്ടോയും "സബ്കാ സാത് സബ്കാ വികാസ് സബ്കാ വിശ്വാസ്" എന്ന മുദ്രാവാക്യവും, മെയിൽ ഡിസൈൻ ചെയ്ത നാഷണൽ ഇൻഫോർമാറ്റിക്സ്...
ദലിത് നേതാവിൻ്റെ വധം ; പ്രതികളോട് പ്രതികാരം തീർത്ത് അനുയായികൾ
Featured News, ദേശീയം, പ്രതിപക്ഷം, രാഷ്ട്രീയം, വാര്‍ത്ത

ദലിത് നേതാവിൻ്റെ വധം ; പ്രതികളോട് പ്രതികാരം തീർത്ത് അനുയായികൾ

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നിരവധി അനുയായികള്‍ ഉണ്ടായിരുന്ന ദളിത് നേതാവ് പശുപതി പാണ്ഡ്യന്‍ കൊല്ലപ്പെടുന്നത്. അന്ന് വലിയ കോലാഹലമുണ്ടാക്കിയ കൊലപാതകമായിരുന്നു അത്. നിരവധി പേരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണവും നടത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തിലോ കോടതിയുടെ വിധിക്കോ കാത്തുനില്‍ക്കാന്‍ പശുപതിയുടെ അനുയായികള്‍ എന്നു കരുതുന്നവര്‍ വിധി സ്വമേധയാ ഏറ്റെടുക്കുന്നതായാണ് പുതിയ സംഭവങ്ങൾ വ്യക്തമാക്കുന്നത്. പുറാ മാടസാമി, മുത്തുപാണ്ടി, മാടസാമിയെന്ന ബച്ചാ, അറുമുഖ സാമി എന്ന സാമി എന്നിവരെയാണ് പശുപതിയുടെ അനുയായികള്‍ എന്നു കരുതുന്നവര്‍ കൊലപ്പെടുത്തിയിരിക്കുന്നത്. ഇവരെല്ലാം പശുപതി കൊലപാതക കേസിലെ പ്രധാന പ്രതികളായിരുന്നു. നാല്‍വരുടെയും കൊലപാതകം അതിക്രൂരമായി സംഘം തന്നെ നടപ്പിലാക്കിയാണ് കരുതുന്നത്. ഏറ്റവും ഒടുവിൽ, കഴിഞ്ഞ ദിവസം പശുപതി കൊലപാത കേസ് പ്രതികളെ ഒളിവില്‍ താമസിപ്പിച്ച നിര്‍മ്മല ...
അസമിൽ പ്രതിഷേധിച്ച ഗ്രാമീണർക്ക് നേരെ വെടിവെയ്പ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു
ദേശീയം, വാര്‍ത്ത

അസമിൽ പ്രതിഷേധിച്ച ഗ്രാമീണർക്ക് നേരെ വെടിവെയ്പ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു

അസമില്‍ സർക്കാർ നടപടിയെ എതിർത്ത ഗ്രാമവാസികള്‍ക്ക് നേരെ പൊലീസിന്റെ വെടിവെയ്പ്. മൂന്ന് പേർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായാണ് വിവരം. വെടിവെയ്പിനിടെ അസം പോലിസും മാധ്യമ പ്രവര്‍ത്തകനും ചേര്‍ന്ന് യുവാവിനെ നിഷ്ഠൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കുടിയൊഴിപ്പിക്കലിന്റെ ഭാഗമായി ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന പോലിസാണ് യുവാവിനെ വളഞ്ഞിച്ച് ആക്രമിക്കുന്നത്. ഭൂമി കൈയേറ്റം ആരോപിച്ചാണ് പൊലീസിന്റെ നരനായാട്ട്. പൊലീസ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം സമാധാനപരമായി പ്രതിഷേധിച്ച ഗ്രാമവാസികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. വളഞ്ഞിട്ട് തല്ലുന്ന ...
താലിബാൻ മയക്കുമരുന്ന് വ്യാപാരം നിരോധിക്കുമോ
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

താലിബാൻ മയക്കുമരുന്ന് വ്യാപാരം നിരോധിക്കുമോ

മയക്കുമരുന്ന് വ്യാപാരത്തിലൂടെ ആഗോള വിപണി പിടിച്ചെടുത്ത താലിബാൻ അഫ്ഗാനിൽ അധികാരത്തിലേറിയതോടെ ലഹരിക്കടത്തും വ്യാപാരവും നിരോധിക്കാൻ പദ്ധതിയിടുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. അഫ്ഗാനിസ്ഥാൻ്റെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് മയക്കുമരുന്ന് കൃഷിയാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ് കാണ്ഡഹാർ, ഉറുസ്ഗാൻ, മസാറെ ഷെരീഫ് എന്നീ പ്രദേശങ്ങളിലാണ് കറുപ്പ് കൃഷി വ്യാപകമായിട്ടുള്ളത്. കിലോഗ്രാമിന് 70 മുതൽ 200 യു എസ് ഡോളർ വരെയാണ് അന്താരാഷ്ട്ര വിപണിയിൽ കറുപ്പിൻ്റെ വില. ഏറ്റവും വില കൂടിയ മയക്കുമരുന്നായ ഹെറോയിൻ ഉല്പാദനത്തിന് പ്രധാന ചേരുവയായ കറുപ്പ് നിർണായകഘടമാണ്. എന്നാൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന് അന്താരാഷ്ട്ര പിന്തുണ ഉറപ്പു വരുത്താനായി ഭീകരവാദം, മയക്കുമരുന്ന് മാഫിയ എന്നീ സാമൂഹ്യ തിന്മകൾക്ക് പ്രോത്സാഹനം നൽകേണ്ടതില്ല എന്ന് താലിബാനിലെ ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നുണ്ട്. അതിനിടെ താലിബാൻ ര...
പെൺപക തുടരുന്ന താലിബാനികൾ അറിയുമോ ചേലക്കോടൻ അയിഷയെ
Featured News, അന്തര്‍ദേശീയം, വാര്‍ത്ത

പെൺപക തുടരുന്ന താലിബാനികൾ അറിയുമോ ചേലക്കോടൻ അയിഷയെ

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ' ശനിയാഴ്ച ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നുകൊടുക്കുന്നു. വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പക്ഷേ പെണ്‍കുട്ടികളുടെ കാര്യം സൂചിപ്പിച്ചിരുന്നില്ലയെന്നത് ശ്രദ്ധേയമാണ്, രാജ്യത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുമെന്ന സൂചനയാണ് താലിബാന്‍ നല്‍കുന്നത്. ഇതു കൂടാതെ, എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്. വീടുകളില്‍ കഴിയുന്ന വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവില്‍ സൂചിപ്പിക്കുന്നില്ല. ഇതോടെ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേരെ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍നിന്നു വിലക്കുന്ന ലോകത്തെ ഏകരാജ്യമായി അഫ്ഗാന്‍ മാറും. എന്നതാണ് മനസിലാക്കേണ്ടത്. താലിബാനിസം മുസ്ളീം ചിന്തയെ വല്ലാതെ കടന്നു കയറുമ്പോൾ സംഭവിക...
വിഖ്യാതശാസ്ത്രജ്ഞൻ താണു പത്മനാഭന് വിട
Featured News, അന്തര്‍ദേശീയം, കേരളം, വാര്‍ത്ത

വിഖ്യാതശാസ്ത്രജ്ഞൻ താണു പത്മനാഭന് വിട

അസ്ട്രോഫിസിക്സ് മേഖലയിൽ ലോകമറിയുന്ന ഭൗതികശാസ്‌ത്രജ്ഞനായ പ്രൊഫ. താണു പത്മനാഭൻ (64) വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന്‌ പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം സ്വദേശിയാണ്‌. പൂനെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്‌ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. വിഖ്യാത ശാസ്ത്രജ്ഞനായ  സ്റ്റീഫൻ ഹോക്കിംഗ്സ് കഴിഞ്ഞാൽ ശാസ്ത്രലോകം ഉറ്റുനോക്കിയ പ്രതിഭയാണ് പന്മനാഭൻ സംസ്ഥാന സർക്കാരിന്റെ ഉയർന്ന ശാസ്‌ത്ര ബഹുമതിയായ കേരള ശാസ്‌ത്ര പുരസ്‌കാരം ഈ വർഷം പ്രൊഫ. താണു പത്മനാഭന്‌ നൽകി ആദരിച്ചിരുന്നു. എമർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. 2008 - ൽ അമേരിക്ക...