Thursday, January 20

കൈക്കൂലി അഴിമതി സി ബി ഐ ഡയറക്ടറെ മാറ്റി

കൈക്കൂലി അഴിമതിയില്‍ സിബി ഐ തലപ്പത്ത് ഉള്‍പ്പോരുണ്ടായതിനെ തുടര്‍ന്ന് സി ബി ഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ മാറ്റി. പകരം എം നാഗേശ്വരറാവുവിന് താല്കാലിക ചുമതല നല്കി.

ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Spread the love
Read Also  അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ധനവില കുതിച്ചു കയറിക്കൊണ്ടിരിക്കുമെന്ന്  ഒപെക്

62 Comments

Leave a Reply