ആഫ്രിക്കൻ യൂണിയനിൽ നിന്ന് സുഡാനെ പുറത്താക്കി

ജനാധിപത്യ സര്‍ക്കാറിന് ഭരണം കൈമാറണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ വെടിവച്ചുകൊന്ന സുഡാൻ സൈനികസമിതിയുടെ നടപടിയെ തുടർന്നാണ് നടപടി