Monday, January 24

സുഭാഷ് ചന്ദ്രനെതിരെ വംശീയ അധിക്ഷേപ ആരോപണവുമായി അലീന ആകാശമിഠായി

പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുഭാഷ് ചന്ദ്രന്‍ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് എഴുത്തുകാരി അലീന അകാശമിഠായി തന്റെ ഫേസ്ബൂക്ക് കുറിപ്പില്‍ പറയുന്നത്. ഒരു ചടങ്ങില്‍ പങ്കെടുക്കവെ കറണ്ട് പോയപ്പോള്‍ തന്റെ നിറത്തെ കുറിച്ച് സുഭാഷ് ചന്ദ്രന്‍ മോശം പരാമര്‍ശം നടത്തിയെന്നാണ് അലീന ആരോപിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേര്‍ അലീനയ്ക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്.
അലീനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

Spread the love
Read Also  കമൽറാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും നീക്കി ; സുഭാഷ് ചന്ദ്രന് പകരം ചുമതല

Leave a Reply