Thursday, January 20

സർക്കാരിനെ വലിച്ചു താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്ന് ശ്രോതാക്കൾ

അമിത് ഷായുടെ കണ്ണുരിലെ പ്രസംഗത്തിൽ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ശ്രോതാക്കൾ പറയുന്നു. പ്രവർത്തകരെ അടിച്ചമർത്തിയാൽ ജനം സർക്കാരിനെ താഴെയിറക്കുമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന്   പ്രസംഗത്തിൻ്റെ വീഡിയോ പരിശോധിച്ചാൽ മനസ്സിലാക്കാമെന്ന് ബി ജെ പി വൃത്തങ്ങൾ പറയുന്നു. പ്രസംഗം പരിഭാഷപ്പെടുത്തിയ വി മുരളീധരൻ എം പി ആവേശത്തിൽ അങ്ങനെ പറഞ്ഞു പോയതാണ്. അടിച്ചമർത്തിയാൽ ജനം സർക്കാരിനെ താഴെയിറക്കും എന്നാണ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് നിരീക്ഷകരുടെയും കണ്ടെത്തൽ –

എന്നാൽ കോടതി വിധിയെ അമിത് ഷാ ചദ്യം ചെയ്തതായി ബി ജെ പി തന്നെ അംഗീകരിക്കുന്നു. 

അമിത് ഷായുടെ കണ്ണൂർ പ്രസംഗം വിവാദമായതടെയാണ് വിശദീകരണങ്ങളുമായി ബി ജെ പി വക്താക്കൾ രംഗത്തു വന്നത്

 

Spread the love
Read Also  തത്ത്വമസി, ശരണം മന്ത്രിസഭ

Leave a Reply