Friday, July 30

ഇതാണ് മോദിയുടെ ‘കുമ്പിടി സ്വാമി’ അഥവ ANI ഷോർട്ട് ഫിലിം

 

 

മോദി സർക്കാർ
നോട്ട് നിരോധിച്ചപ്പോള്‍ അതിനെ പിന്തുണച്ച് ചായക്കടയിലെ കസ്റ്റമറായും, ഇപ്പോൾ കാര്‍ഷിക ബില്ല് വന്നപ്പോള്‍ അതിനെ പിന്തുണച്ച് കര്‍ഷകനായും സംസാരിക്കുന്ന ഈ മനുഷ്യനെ ഒന്ന് സൂക്ഷിച്ചു നോക്ക് . അവിടേം കണ്ട് ഇവിടേം കണ്ടു. പണ്ട് നമ്മൾ കണ്ട ജഗതി യുടെ കുമ്പിടിസ്വാമിയെപ്പോലെ
ഈ കുമ്പിടിയുടെ പേര് ശശാങ്ക് ത്യാഗി എന്നാണെന്ന് ഇപ്പോൾ സോഷ്യൽ മീഡിയ വെളിപ്പെടുത്തുന്നു. മാത്രമല്ല കുമ്പിടിയുടെ യഥാർത്ഥ അവതാര ഭാവം ANIയിലെ തന്നെ സ്റ്റാഫ് എന്നതാണ്. ഇതും അയാളുടെ സോഷ്യല്‍മീഡിയ അക്കൗണ്ട് വ്യക്തമാക്കുന്നു. ഇനി അഭിനയം ശ്രദ്ധിക്കൂ.

ഇത് ചായക്കടക്കാരനായ കുമ്പിടി

ഇത് പാവം കർഷകൻ

ഇത് യഥാർത്ഥ ‘ പാലാരിവട്ടം ശശി’

ANI യുടെ മുഖ്യ പണി ഇപ്പോൾ
മോദിക്ക് വേണ്ടി ഇങ്ങനെ തിരക്കഥ തയാറാക്കി വീഡിയോ ഉണ്ടാക്കുകയാണ് നമ്മുടെ ചാനലുകളുൾപ്പടെ അവരെ ആശ്രയിക്കുന്നു. എങ്ങനെയുണ്ട് ‘മേക്ക് ഇൻ ഇന്ത്യയിലെ ഭരണവും സ്തുതി പാഠകരും

Spread the love
Read Also  അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു