അങ്കമാലി ഡയറീസ് കണ്ടെങ്കിൽ പെപ്പേയെ മറക്കില്ല. അതെ ആന്റണി വർഗ്ഗീസ് എന്ന പെപ്പെയുടെ മെയ് ദിനാശംസകളാണ് ഇന്ന് വൈറലായത്
“തൊഴിലാളിദിനാശംസകൾ…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ….”-
കാവൽ മാലാഖ എന്ന ഓട്ടോയ്ക്ക് മുൻപിൽ നിൽക്കുന്നത് ആന്റണി വർഗ്ഗീസിന്റെ അപ്പനാണ്. ജീവിതം ഇതാണ് ആന്റണിയുടെ സിനിമയിലല്ലാത്ത ജീവിതം. ഒട്ടും മറയില്ലാതെ വ്യക്തിപരമായ ജീവിതം പങ്കുവയ്ക്കുന്ന ആന്റണിയ്ക്കു നവമാധ്യമങ്ങളിൽ ആരാധകർ ധാരാളമാണ്.

Read Also  സ്വയം പ്രഖ്യാപിത ആത്മഹത്യയിലാണ് തൊഴിലാളികൾ; മെയ് ദിന ചിന്ത

LEAVE A REPLY

Please enter your comment!
Please enter your name here