Thursday, January 20

‘അമ്മ’യ്ക്കെതിരെ ആഷിക് അബു

ചലച്ചിത്ര താര സംഘടന അമ്മക്കെതിരെ നടനും സംവിധായകനുമായ ആഷിക് അബു. ഫേസ്ബുക്കിലൂടെയാണ് ആഷിക് അബു രംഗത്ത് വന്നിരിക്കുന്നത്.

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ ? എന്ന ചോദ്യമാണ് ആഷിക് അബു ഫേസ്‌ബുക്ക് വഴി അമ്മയോട് ചോദിച്ചിരിക്കുന്നത്.

നേരത്തെ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വനിതാ കൂട്ടായ്മ വുമൺ ഇൻ സിനിമ കളക്റ്റീവ് രംഗത്ത് വന്നിരുന്നു.

 

ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പുപറയുമായിരിക്കും, അല്ലേ ?

Aashiq Abu ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜೂನ್ 25, 2018

Spread the love
Read Also  പാർവതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചു

Leave a Reply