Sunday, January 16

സംഗീതസംവിധായകന്‍ ബാലഭാസ്കറും കുടുംബവും കാറപകടത്തില്‍ പെട്ടു, മകള്‍ മരിച്ചു

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാല ഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. തിരുവനന്തപുരം പള്ളിപ്പുറത്താണ് അപകടം നടന്നത്.

അപകടത്തില്‍ ബാലഭാസ്കറുടെ രണ്ടു വയസ്സുകാരിയായ മകള്‍ തേജസ്വി ബാല മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും പരിക്കുകളോടെ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

Spread the love
Read Also  തൃശൂരിലെ കൊറോണ രോഗിയുടെ റൂട്ട് മാപ് തയാറാകുന്നു

Leave a Reply