പുതിയ കലാ സാംസ്ക്കാരിക പതാകവാഹകർ എന്നറിയപ്പെടുന്ന കൊച്ചിയിലെ കലാകക്ഷി അംഗങ്ങൾ രാജ്യാന്തര ശ്രദ്ധയാകർഷിച്ച കൊച്ചി മുസിരിസ് ബിനാലെയിൽ ആക്രമണം നടത്തുകയും പന്തിഭോജനത്തിന്റെ സന്ദേശം പകർന്നു നൽകിയ കലാകാരന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു.

സമീപകാലത്ത് കേരളത്തിലെ സാമൂഹിക പ്രശ്നങ്ങളിലും അതിലുപരി സംഘപരിവാർ ഭീഷണികളെയും സദാചാര സങ്കല്പങ്ങളെയും എതിർ ചേരിയിൽ നിർത്തി കൊണ്ടാണ് കൊച്ചിയിലെ കലാ കൂട്ടായ്മയായ കലാകക്ഷി ശ്രദ്ധിക്കപ്പെട്ടത്. കൊച്ചി ബിനാലെയുടെ ചരിത്രം എന്നാരംഭിക്കുന്നുവോ അതിനോടൊപ്പം കലാകക്ഷിയുടെയും ചരിത്രം ആരംഭിക്കുന്നു. ഒരു പക്ഷെ ബിനാലെയുടെ കലാസംസ്കാരം കേരളത്തിനോ കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ കൊച്ചിക്കോ നൽകിയ ഒരു ബൈ പ്രോഡക്റ്റായിരുന്നു കലാകക്ഷി. വളരെ റാഡിക്കലായ, പ്രോഗ്രസീവായ, അഗ്രസീവായ ഒരു കൂട്ടം ചെറുപ്പക്കാർ എന്നാണ് കലാലോകം അവരെ വായിച്ചിരുന്നത്. അശാന്തൻ മാഷിന്റെ പ്രശ്നത്തിലും കശ്മീരിലെ പെൺകുട്ടിയുടെ ദുരവസ്ഥയിലും ഒരു പോലെ വേദനിക്കുന്നുവെന്നവർ കേരളത്തെ ധരിപ്പിച്ചു. കേരളത്തിന്റെ നവോത്ഥാനം ആർത്തവത്തിലാണ് അത് തുറന്നു പറയുന്നതിലാണെന്നവർ ചുവരെഴുത്ത് നടത്തി. യോനി മുഖത്തിലൂടെ സാംസ്‌കാരിക പുതുമയുടെ പുതു ചരിത്രം വരച്ചു കാട്ടി. നല്ലത്. ഒരു പരിധിവരെ എക്സ്ട്രീമിലി ലെഫ്റ്റ് എന്ന കടുത്തവ്യാഖ്യാനം വയനാട്ടിൽ കൊല്ലപ്പെട്ട ജലീലിനല്ല ഞങ്ങൾക്കാണ് അവകാശപ്പെട്ടതെന്നു കൂടി കേരളത്തെ ധരിപ്പിക്കാൻ ഈ കൂട്ടർ പണിപ്പെടുന്നു. അതെ നല്ലതു തന്നെ കലാകക്ഷിയെന്നാൽ മലയാള അർത്ഥത്തിൽ കലയ്ക്കു വേണ്ടി നിലകൊള്ളുന്ന സംഘം എന്ന് വ്യാഖ്യാനിക്കാമെന്നു തോന്നുന്നു. അങ്ങനെത്തന്നെയാണതിന്റെ അർത്ഥവും.


പക്ഷെ ഒരു കലാസൃഷ്ടിയെ നശിപ്പിക്കുന്ന തലത്തിലേക്ക് ഇവരെത്തുമ്പോൾ എന്താണ് വിളിക്കേണ്ടത്?.

കഴിഞ്ഞദിവസം ബിനാലെയുടെ സമാപനമായിരുന്നു. ബോസ് കൃഷണമാചാരിയുടെ നേതൃത്വത്തിൽ നടന്ന ബിനാലെ, അല്ലെങ്കിൽ അനിത ദൂബേയിലൂടെ- ഒരു സ്ത്രീ ക്യൂറേറ്റർ ആയ ബിനാലെ, ചരിത്രമെഴുതിയ ബിനാലെ എന്ന് വേണമെങ്കിൽ പറയാം. അനിത ദുബേയുടെ മികച്ച ക്യുറേറ്റർ ഷിപ്പിൽ ശ്രദ്ധേയമായ ബിനാലെയുടെ ഒടുവിൽ അലംകോലമുണ്ടാക്കിയത് മുൻപ് നമ്മൾ കണ്ട അതെ കലാകക്ഷിയാണ് .

VIPIN PAINTING (FROM fb)

ബിനാലെ സന്ദർശിച്ചവർക്കു കൊച്ചിൻ ആസ്പിൻ വാളിലെ വിപിൻ ധനുർധരന്റെ പങ്കാളിത്തം മറക്കാൻ കഴിയില്ല. കമ്യുണിറ്റി കിച്ചനും അതിനുപരി കേരളനവോത്ഥാനത്തിലെ സഹോദരൻ എന്ന അതിപ്രധനമായ ഒരു ആശയത്തെ, പന്തിഭോജനമെന്ന യാഥാർഥ്യത്തെ ഓർമ്മിക്കുന്ന കലാ സൃഷ്ടികൾ കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച ധനുർധരന്റെ ചിത്രങ്ങൾ ഒരു ദാക്ഷണ്യവുമില്ലാതെ നമ്മുടെ പുതിയകാല കലാവാഹകരായ ഈ കലാകക്ഷി അംഗങ്ങൾ നശിപ്പിക്കുന്നു. ബിനാലെയുടെ അവസാന ദിവസം സമാപന പരിപാടികൾക്ക് ശേഷം അർദ്ധരാത്രിയോടടുത്ത സമയത്താണ് കലാ കക്ഷികൾ വിപിന്റെ ചിത്രങ്ങൾ നശിപ്പിച്ചതെന്നറിയുന്നു. കൂടാതെ ഇവർ നടത്തിയ അക്രമം തടയാനെത്തിയ വോളന്റിയർ ഹെഡ് ആയ ബിലാസിനെ മർദ്ദിച്ചവശനാക്കുകയും ചെയ്തു.

നമ്മൾ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. കേരളത്തിന്റെ നവോത്ഥാനത്തിന്റെയോ സ്വത്വവാദത്തിന്റെയോ പേരിൽ രൂപംകൊണ്ട നിരവധി അർബൻ സംഘങ്ങളുണ്ട്. കൊച്ചി മറൈൻ ഡ്രൈവിനപ്പുറമോ തിരുവനന്തപുരത്തെ മാനവീയം വീഥിക്കപ്പുറമോ ഉള്ള മനുഷ്യരുടെ പ്രശനങ്ങളല്ല ഇവർ കാണുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ കേരളത്തിന്റെ പുരോഗന ചിന്തയുടെ ബദലുകൾ ഇവരാണെന്നു വല്ലാതങ്ങു ധരിച്ചു വശായ കൂട്ടം എന്നെ ഇത്തരം സംഘങ്ങളെ പറ്റി പറയാനുള്ളൂ.

Read Also  #മീ ടൂ ആരോപണം റിയാസ് കോമുവിനെ ബിനാലെയില്‍ നിന്നും ഒഴിവാക്കി; ചിത്രകാരന്‍ സമൂഹമാധ്യമത്തിലൂടെ മാപ്പ് പറഞ്ഞു;

ശരിക്കും ഇത്തവണത്തെ കൊച്ചി മുസിരിസ് ബിനാലെ ഒരു തവണയെങ്കിലും സന്ദർശിച്ചുണ്ടെങ്കിൽ നമ്മൾ ശത്രുപക്ഷത്ത് നിർത്തുന്നത് സംഘ പരിവാർ ശക്തികളെയായിരിക്കും വി ബി സുരേഷിന്റെയും ‘സംഘി ഫാക്ടറിയും’ ശ്രീനഗർ ബിനാലെയു മൊക്കെ ഉയർത്തിയ അസഹിഷ്ണുതയുടെ രാഷ്ട്രീയം കൃത്യമായി അഡ്രെസുചെയ്യുന്നത് മോദി ഭാരതതത്തെ തന്നെയായിരുന്നു. പക്ഷെ ഇവിടെ സംഗതി നേരെമറിയുകയായിരുന്നു. ഇടതു രാഷ്ട്രീയത്തിന്റെ പതാകവാഹരായ കലാകാരന്മാർ തന്നെ ലോകം മുഴുവൻ ചർച്ചചെയ്യപ്പെടുന്ന ബിനാലെയിലെ ഒരു കലാകാരന്റെ സൃഷ്ടിയെ നശിപ്പിക്കുന്നു. ഇവിടെയാണ് നവോത്ഥാനമൂല്യങ്ങൾ ഞങ്ങൾ നിർവചിക്കുന്നതാണെന്നു പറയുന്ന കലാകക്ഷിപോലുള്ള അർബൻ സംഘത്തിന്റെ കപടതയും നിലനിൽക്കുന്നത്. ബിനാലെ അധികൃതരുടെ പരാതിയുടെ ഭാഗമായി ഫോർട്ട് കൊച്ചി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

63 COMMENTS

 1. ഒന്നാംതരം ഇരട്ടത്താപ്പുകാരും ,അറ്റെൻഷൻ സീക്കേഴ്‌സുമാണ് ഈ പറ്യുന്ന “കലാകക്ഷി’ ക്കാർ
  അവരെ അടുത്തറിയുന്നവർ ലേഖനത്തിലെ ആദ്യ പാരഗ്രാഫുകൾ വകവെച്ചു തരണം എന്നില്ല.
  തനി ആന്റി സോഷ്യൽസ് ആണ് അരാജകവാദം എന്നൊക്കെ അവർ പറയുമെങ്കിലും.

 2. Blame Bose, the president of Biennale for all this.

  He was scared wether they will attack him with me too like they did to Komu.

  He gave all the friends of Kalakashi heavy Salary hikes from November.

  Arya, an intern in Biennale is a firm supporter of Kalakashi and is very close to the founding member Vipin.

  She was drawing Rs.8000/- per month as salary . Bose gave her Rs.25,000/- from November.

  Bose who is scared of criticism and metoo bribed every one of them and gave them space in Aspinwall to party every night.

  Today Kochi Biennale stand for

  Beating up employees to death
  Cheating locals
  Cheating workers and labours
  Cheating home stays
  Financial Miss appropriation
  For happening parties and drugs

  • #Caste in America! Caste in America: Even with his Harvard University education, caste follows Suraj Yengde ‘like a shadow’ https://www.bbc.co.uk/programmes/w3cswg9w Thank you BBC World Service Also featuring Thenmozhi Soundararajan sister in the show. Equality Labs നായന്മാരുടെ കനേഡിയൻ കഥകളും ഉണ്ടേ!

 3. Identify the actual face….
  Govt fund and CSR funds looted.
  Still they are fighting like cats and dogs..
  And the locals are unpaid for the services..
  Good work..
  Long way to go

 4. Who are these Anonymous commentators? If they have some spine do dare to write with their own names. It is obvious that there are some scumbags inside the circle of Bienalle as well outside who was denied benefits from the organization because of their unacceptable activities are playing such pranks to defame the genuine people working in the organization. Whatever happened and reported by the prathipaksham.in had exactly the incidents happened inside the Aspinwal and culprits are booked by the authorities and will face the law.

 5. ശ്രീ അനിൽ ,
  ഇവിടെ ഇപ്പോൾ അനോണിമിറ്റി ആണോ പ്രശ്നം? ലേഖനത്തിൽ അഡ്രസ് ചെയ്ത വിഷയങ്ങൾക്ക് മറുപടി പറയാതെ
  കമന്റ് ചെയ്തവരുടെ അനോണിമിറ്റി തപ്പി ഇറങ്ങുന്നത് കഷ്ടം ആണ്.
  താങ്കൾ വളരെ കഷ്ടപ്പെടുകയാണല്ലോ ദുർബലമായ വാദം ഉന്നയിച്ചു.
  നിങ്ങൾ എന്തിനാണ് ഫൗണ്ടഷണനുവേണ്ടി പ്രതിരോധിക്കാൻ ഇറങ്ങുന്നത്? അവിടെ ഇതിനു ബന്ധപ്പെട്ടവർ ഇല്ലേ ?

 6. Hey Mr anonymous I am not interested to answer your question because I don’t believe any ghost commentators. Who ever you are and why you do it is very obvious and the reason is you belong to a group who create such fake news and atrocities to defunct a great event. Also mind you… as you had the right to comment in hiding I too have the right too but with an identity.

 7. അവശന്മാ,രാർത്തന്മാ,രാലംബഹീനന്മാ-
  രവരുടെ സങ്കടമാരറിയാൻ ?

  പണമുള്ളോർ നിർമ്മിച്ച നീതിക്കിതിലൊന്നും പറയുവാനില്ലേ?

 8. തീർച്ചയായും ചർച്ച ചെയ്യപ്പെടണം.
  *ബിനാലെ പൂർവ്വ കേരള-കലാ അവസ്ഥയെക്കുറിച്ച്,
  * ബിനാലെ മലയാളിയുടെ ദൃശ്യബോധത്തിന്/ കാഴ്ചാസംസ്കാരത്തിൽ എന്ത് പുതു സംഭാവനയാണ് നൽകിയത്??
  *കലയോടും കലാകാരോടും പൊതുവേ മലയാളി പുലർത്തിപ്പോരുന്ന മനോഭാവത്തിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ ബിനാലെക്ക് സാധിച്ചിട്ടുണ്ടോ???
  *ബിനാലെ പൂർവ്വകാലത്തും ബിനാലെക്കാലത്തും പ്രാദേശിക കലാകാരുടെ സാമൂഹിക/സാമ്പത്തിക നില എന്ത്?

 9. The result is a rich body of projects harvested from across the world that devote care to porches, lobbies, passages, and stairs, making incidental spaces do more than simply take you from A to B, or separate inside out. It is an exhibition revealing the added value that architecture can bring—a broad umbrella, which is also the show’s chief law.

 10. പറയുന്ന കാര്യങ്ങൾക്ക് വ്യക്തത കുറവ് ഉണ്ടാവേണ്ട എന്നതുകൊണ്ടാണ് പറയുന്ന ആൾ
  പലപ്പോഴും അവരവരുടെ അനുഭവതലത്തിൽ നിന്നും സൈദ്ധാന്തിക അറിവിൽ നിന്നുമാകും വിഷയങ്ങളെ സമീപിക്കുന്നത്.
  അതിനെ ലോപിച്ചു എങ്ങനെ വേണമെങ്കിലും എഴുതപ്പെടുകയോ വായിക്കപ്പെടുകയോ ആവാം.

  മറ്റൊന്ന്,
  കലാസൃഷ്ടികൾ എല്ലാം പ്രതിലോമപരതയ്ക്കും സങ്കലന സാമൂഹൃതിന്മകൾക്കും എതിരായിരിക്കണം എന്നുള്ള വീപികഷ ആർക്കാണ് എന്ന് വ്യക്തി ലോപമല്ല പ്രതിലോമപരതയെ സൂചിപ്പിച്ചത് ഉൾകാഴ്ച തീർത്തും വ്യക്തമായ കാഴ്ചപ്പാടാണ് എന്നതുകൊണ്ടാണ്.

  സാമൂഹിക കാലിക സംവിധാനങ്ങളോട് നിരന്തരം സംവേദന കലാ സംബന്ധിയായ പരാമർശത്തെയാണോ, സാമൂഹിക തിന്മകൾക്കെതിരെ ആംഞ്ഞടിക്കാൻ ആണോ താങ്കൾ ഉദ്ദേശിച്ചത് ?!
  ബിനാലെയാണ് ചർച്ച വിഷയമെങ്കിൽ അതു പുറത്താണ് വേണ്ടത്. അതിനുള്ള വേദി ഇതല്ല എന്ന് വീക്ഷിക്കുന്നു. എന്താണ് തങ്ങളുടെ അപിപ്രായം?

 11. Ethupolathe durandhangal post cheyaruthe sahikkunnillaa
  Emmathiri thonnivasangal cheythittum…

  Nalla baranathikarikalk support
  Evide barikkenda Al lokam chutti nadakkukayum advertising. Jio kodutha offers bsnl koduthirunnel nashttathil poottillayirunnu. Petrol etc..(type cheyan vayyathond

  Keralam vellathal mugiyapo
  Oru sahayavum cheytha teams aa support

 12. language is a powerful tool. And no one understands that better than artists who thoughtfully utilize text to make a statement and draw out emotion. By using text as the central communication vehicle in their artistic expression, these artists push forth letters, numbers, and words as their primary means to get out their message

 13. ഒന്നും പിടികിട്ടുന്നില്ല. കട്ടികൂടിയ ഭാഷയും പ്രയോഗങ്ങളും

 14. There is no getting away from the fact that the arts is a subjective area of knowledge. This means that views on what is good art and bad art vary from individual to individual. Societies, too, have differing traditions of art, meaning that music, literature, and fine art can have a radically different form depending on which country you are in. And our tastes also change according to which historical era we are looking at. It took a long time in England, for example, to recognize Shakespeare, as a great writer, with critics ranking other playwrights and poets – for example John Fletcher and Ben Jonson – far above him in talent. Now he is almost universally regarded as the greatest writer who has ever lived, not just in England, but throughout the wo

 15. Occasionally, bad art is easy to spot. Take the famously botched restoration of Elías García Martínez’s Ecco Homo, which transformed the work into the “Beast Jesus,” or the Ronaldo bust that is decidedly less handsome than its source material. Oftentimes, however, the designation is not so obvious.

  Picasso’s Les Demoiselles d’Avignon and Manet’s Olympia were both reviled upon first viewing. (One contemporary critic wrote that the latter resembled nothing so much as “a skeleton dressed in a tight-fitting tunic of plaster.”) These opinions have since been heavily revised, and today both works are considered modern masterpieces—as “good” as art can get.

 16. Art criticism is analyzing and evaluating works of art. As art critics, when we look at a painting, sculpture, or other form of art, we don’t approach it as something that we like or dislike. We view it in a business-like way. For example, does the artwork represent a particular era, movement, or style? In approaching art criticism, just think of yourself as a detective. In other words, what makes art ‘ar

 17. Protest art is the creative works produced by activists and social movements. It is a traditional means of communication, utilized by a cross section of collectives and the state to inform and persuade citizens.

 18. In the current political climate, artists are finding ways to be involved in politics. With an American administration that called the support of art and humanities not “prudent”, the creative population are taking it upon themselves to prove that art plays a vital role in society.

  The result has been everything from individual actions, like Richard Prince’s denouncement of his work owned by Ivanka Trump, to exhibitions like The Knockdown Center‘s Nasty Women in Queens, New York that donated artwork sales to Planned Parenthood.

  As people are called into action on the street, some artists may want to put down the brushes, shut their laptops, and join. But they can also use their talent and vision to aid a movement. For example, artist Christo decided to walk away from a project that has cost $15 million of his own money, as well as over 20 years to create, in what the New York Times called “the art world’s biggest protest yet.” Action from other artists seems imminent.

 19. A selfless act by a 71-year-old woman has caught the attention of Zimbabwe’s richest man, who called the grandmother’s several-mile trek while carrying clothing and household items for cyclone survivors “one of the most remarkable acts of compassion I have ever seen.”

 20. ഇവരൊക്കെ എന്ത് തേങ്ങയാ ഈ പറയുന്നെ ?
  കൊലാകക്ഷി കൊള്ളാമോ ? അവർ ഈ പറയുന്ന വിശുദ്ധന്മാർ ആണോ ?
  അതോ വെറും ശ്രദ്ധ പിടിച്ചുപറ്റാൻ നോക്കുന്ന കോമാളി കൂട്ടങ്ങളോ ?
  കൊറേ അഴകിയ പ്രസ്ഥാനം അല്ലാതെന്തു ?
  കലാപരമായും ബൗദ്ധികപരമായും എന്ത് സംഭാവനയാണ് അവർ നൽകിയത് ?
  സമരങ്ങളൊക്കെ അപ്പ്രോപ്രിയേറ്റ് ചെയുന്ന കല അല്ലാതെ വേറെ എന്താണ് ചെയുന്നത് ?

 21. സർവ രാജ്യ തൊഴിലാളി കലാകാരന്മാരെ സംഘടിക്കുവിൻ,
  സംഘടിച്ചു സംഘടിച്ചു തമ്മിൽ അടിക്കാതെ നല്ല കലാപ്രവർത്തനം ചെയൂ.
  ഗൃഹാതുരതയിൽ അഭിരമിക്കാതെ തന്റെ കലാപ്രവർത്തനത്തെ മൂർച്ച കൂടി മുൻപോട്ട് കൊണ്ടുപോവുക
  ഇനിയും 70/ 80/ 90/ കാലഘട്ടങ്ങളിലെ കഥയും പറഞ്ഞു ഇരിക്കാതെ മില്ലേനിയൽ പിള്ളേരെ കണ്ടു പഠിക്കൂ

 22. For it is in our works of art that we reveal to ourselves and to others the inner vision … So, from the institutional point of view, in the 21st century, we reconsider what is …. But how many nuances of inclusivities enter into the context to influence the ….. I tell my students: Learning in science practice is very close to our practice.

 23. When used to refer to an aesthetic attitude, Classicism invokes those characteristics normally associated with the art of antiquity—harmony, clarity, restraint, universality, and idealism. Because of the high regard accorded to ancient art, “classic” is sometimes used to mean that the example is the best of its type (e.g., a classical example of a villa). By extension, “classic” is also sometimes used to refer to a stage of development that some historians and aestheticians have identified as a regular feature of what they have seen as the cyclical development of all styles. In such schemes the Classical phase is the moment at which the style is at its fullest and most harmonious expression; this phase is generally thought to follow a primitive or less completely realized phase and to precede a “mannered,” “baroque,” or “decadent” phase in which the style loses its original forcefulness and is sometimes meaninglessly elaborated. Phases of Western art history that intentionally imitate the antique example directly are usually called Neoclassical.

  In the Western tradition, periods of Classicism share a reverence for the models of antiquity, but they may vary widely in their interpretation and application of those models, depending on the period and the genre (such as painting, architecture, literature, and music). In the visual arts, besides the general qualities associated with the aesthetic attitude of Classicism, classicizing artists tend to prefer somewhat more specific qualities; these include line over colour, straight lines over curves, frontality and closed compositions over diagonal compositions into deep space, and the general over the particular. Nevertheless, whenever artists have referred to antiquity, they have carried the problems and ideals of their own times with them, interpreting in different ways what antiquity had to offer. Classicism has historically been seen as one of any number of polar opposites. These polarities may designate aesthetic or critical oppositions (classic versus romantic, classic versus avant-garde), or they may indicate historical oppositions (in the following, the first term of each pair is considered to embody the aesthetic characteristics of Classicism: Renaissance versus Gothic, High Renaissance versus Mannerist, and Poussinist versus Rubenist).

  Architecture And The Visual Arts
  The Classical tradition was not extinguished during the Middle Ages, but because of the resolute efforts of 15th- and 16th-century Italians to absorb the Classicism of antiquity, the Italian Renaissance was the first period of thoroughgoing Classicism after antiquity. The 15th-century architect Leon Battista Alberti equated Classicism and beauty and defined beauty in architecture as “the harmony and concord of all the parts achieved by following well-founded rules [based on the study of ancient works] and resulting in a unity such that nothing could be added or taken away or altered except for the worse.” He said that the “sculptor should endeavour as much as possible to express by both the deportment . . . and bearing . . . of the figure, the life and character . . . of the person.” In painting, artists were to choose subjects that glorified man, use figures suited to the actions being represented, and imitate the appearance of actions in the natural world. In the visual arts the Classicism of the Renaissance is epitomized in Michelangelo’s David (1501–04; Accademia, Florence), in Raphael’s portrait of Baldassare Castiglione (1516; Louvre, Paris), and in Donato Bramante’s Palazzo Caprini (c. 1510; Rome; destroyed).

  David, marble sculpture by Michelangelo, 1501–04; in the Accademia, Florence. 5.5 metres high.
  David, marble sculpture by Michelangelo, 1501–04; in the Accademia, Florence. 5.5 metres high.
  © nexus 7/Shutterstock.com
  The examples of antiquity and of the Renaissance in Rome provided the standard of Classicism for the next two centuries in Italy, while in 17th-century France those examples, along with Alberti’s theories, guided the principal French artists to a purified Classicism. Especially important were Nicolas Poussin in painting (e.g., Landscape with the Burial of Phocion [1648; Louvre]) and François Mansart in architecture (e.g., Church of Val-de-Grace [1645–67; Paris; with Jacques Lemercier]). In 18th-century England, Classicism in architecture—based on the works and treatise of the Italian architect Andrea Palladio, themselves based on Roman antiquity and on Renaissance Rome—provided standards of Classicism that pervaded English and American architecture until the beginning of the 19th century (e.g., Lord Burlington, Chiswick House, Middlesex, begun 1725; Thomas Jefferson, Monticello, Charlottesville, Va., completed 1809). The academic leanings of English painters such as Sir Joshua Reynolds provided lessons in Renaissance Classicism that dominated a similar span of English and American painting.

  By the middle of the 18th century, Classicism was being attacked from two directions. The authoritative equation of Classicism and beauty was challenged by longings for the sublime, so that romantic fantasies, suggestive allusions, and bizarre inventions came to be more highly valued than classicist clarity and dignity. Likewise, the accepted superiority of Roman antiquity was being challenged by supporters of Greece. The historian of ancient art Johann Winckelmann, for example, saw in Greek sculpture “a noble simplicity and quiet grandeur” and admonished artists to imitate nature by imitating the Greeks, for only they have revealed man’s greatness—a classicist doctrine translated from Rome to Greece. In sculpture this program was followed particularly by Antonio Canova. In painting, on the other hand, Jacques-Louis David reestablished the formal standards of Raphael and of Augustan Rome and turned Classicism into a tool that served the new exhortative and eulogizing subjects painters were called on to render (e.g., Oath of the Horatii [1784; Louvre]). Restraint, grandeur, and simplicity, along with precise depiction and close congruence of clear form and noble content, continued to constitute the Classicism in many of the works of such later artists as Pablo Picasso, Aristide Maillol, and Henry Moore.

  Oath of the Horatii, oil painting by Jacques-Louis David, 1784; in the Louvre, Paris.
  Oath of the Horatii, oil painting by Jacques-Louis David, 1784; in the Louvre, Paris.
  Giraudon/Art Resource, New York
  After the mid-18th century, Classicism in architecture became connected with rationalism. Various Neoclassicisms were spawned by reverence for Greek, Roman, or Renaissance models. By the early 20th century, classicistic demands for harmony, proportion, and the congruence of parts were being applied to new technology to give order to many styles. The architects Le Corbusier and Ludwig Mies van der Rohe exemplified two different ways of adapting Classical stylistic characteristics to modern problems and materials.

  The Other Arts
  Periods of Classicism in literature and music have generally coincided with the Classical periods in the visual arts. In literature, for instance, the first major revival of Classicism also occurred during the Renaissance, when Cicero’s prose was especially imitated. France in the 17th century developed a rich and diversified Classicism in literature, as it had also in the visual arts. The dramatists Pierre Corneille and Jean Racine, together with the philosophers Blaise Pascal and René Descartes, were particularly important. In England, Classicism in literature arose later than in France and reached its zenith in the 18th-century writings of John Dryden and Alexander Pope. Gotthold Ephraim Lessing, Johann Wolfgang von Goethe, and Friedrich Schiller were major figures in the German Classical literary movement. In the early 20th century, T.S. Eliot and proponents of the New Criticism were sometimes considered classicists because of their emphasis on form and discipline.

  In music the great Classical period arose in the late 18th century and was dominated by composers of the German-speaking area of Europe: Joseph Haydn, Wolfgang Amadeus Mozart, Christoph Gluck, and the young Ludwig van Beethoven. Their music is polished, refined, and melodic. In their era, instrumental music became more important than vocal music for the first time in history. Intense interest in such music and in regularized “Classical” form led to the standardization of symphony orchestras, chamber ensembles, pianos, and various compositional forms.

  This article was most recently revised and updated by Kathleen Kuiper, Senior Editor.
  LEARN MORE in these related Britannica articles:
  St. Andrew, wall painting in the presbytery of Santa Maria Antiqua, Rome, 705–707.
  Western painting: Neoclassicism
  Neoclassicism was a widespread and influential movement in painting and the other visual arts that began…
  Anubis weighing the soul of the scribe Ani, from the Egyptian Book of the Dead, c. 1275 bce.
  Western theatre: French Neoclassicism
  Theatre companies in France in the early 16th century were playing a mixed fare of moralities, miracle…
  mahogany card table
  furniture: 18th century: the Neoclassical style
  The Neoclassical style, sometimes called Louis Seize, or Louis XVI, began in the 1750s. Tiring of the…
  Detail from Popular History of Mexico, mosaic by Diego Rivera, 1953; on the Teatro des los Insurgentes, Mexico City.
  Latin American art: Neoclassicism
  In the 18th century the monarchies had imposed Neoclassicism on their main Latin American colonies in…
  Encyclopædia Britannica: first edition, map of Europe
  history of Europe: Modern culture
  …world into a species of Neoclassicism. Such were the French poets known as Parnassians. Strict form,…
  newsletter icon
  HISTORY AT YOUR FINGERTIPS
  Sign up here to see what happened On This Day, every day in your inbox!

  Email address
  By signing up, you agree to our Privacy Policy.
  ADDITIONAL MEDIA
  Figure 43: American neoclassical room in the manner of the Adam brothers: Oval Music Room, Nathaniel Russell House, Charleston, South Carolina, c. 1800
  Cumberland Terrace, Regent’s Park, London, by John Nash, 1826–27.
  MORE ABOUT Classicism and Neoclassicism
  63 REFERENCES FOUND IN BRITANNICA ARTICLES
  Assorted References
  architecture
  In Western architecture: Origins and development
  clothing style
  In dress: Male display
  In dress: Female display
  drawing
  In drawing: Graphite point
  In drawing: 17th, 18th, and 19th centuries
  European culture
  In history of Europe: Modern culture
  jewelry
  In jewelry: 18th century
  Latin American art
  In Latin American art: State-sponsored art and Neoclassicism
  In Latin American art: Neoclassicism
  Waterford glass
  In Waterford glass

 24. 2018 ബിനാലെ കഴിഞ്ഞു,

  നാട്ടിൽ ഇപ്പോൾ ഭയങ്കര ചൂടാണ് അതിനാൽ നാം ഇപ്പോൾ ജീവിത ചര്യയിൽ, ആഹാര ക്രമത്തിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

  ചൂട് കുരുക്കൾ.

  മൂത്രത്തിൽ പഴുപ്പ്.

  മൂത്ര കല്ല്.

  നീരിറക്കം.

  ചിക്കൻ പോക്സ്.

  ചെങ്കണ്ണ്

  ശരീര വേദന.

  പനി

  ഇങ്ങനെ പലതും ഈ സമയത്തു വന്നു പെടുന്നു. ഇതിനു നാം പ്രതിരോധ , മുൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

  *ചെയ്യാൻ പാടില്ലാത്തവ*

  ഫ്രിഡ്ജ് ഇൽ വച്ച തണുത്ത വെള്ളം കുടിക്കരുത്.

  യാത്ര കഴിഞ്ഞു വന്ന ഉടനെ ധാരാളം തണുത്ത വെള്ളം.കുടിക്കരുത്. അധികം തണുത്ത വെള്ളത്തിൽ കുളിക്കരുത്.

  കോഴി, മുട്ട, റെഡ്മിറ്റ്, വറുത്തവ, ബേക്കറി, ചെമ്മീൻ, കൂന്തൽ ഇവ ഒക്കെ ഒഴിവാക്കുക.

  വെറും നിലത്ത്.കിടക്കരുത്.

  *ചെയ്യേണ്ടവ*🍇

  മണ്പാത്രത്തിൽ വെള്ളം സൂക്ഷിക്കുക. കുടിക്കുക.

  പഴ വർഗ്ഗങ്ങൾ കഴിക്കുക.

  തണ്ണിമത്തൻ ഉത്തമം.

  മോര് വെള്ളം കറി വേപ്പില അരച്ചു ചേർത്ത് കഴിക്കുക.

  ഉഴുന്ന് , ചെറു പയർ വേവിച്ചു കഴിക്കുക.

  മല്ലി, രാമച്ചം, ചന്ദനം, കരിങ്ങാലി, നന്നാറി, മുതിര, ഞെരിഞ്ഞിൽ
  തുടങ്ങിയവ തിളപ്പിച്ച വെള്ളം കുടിക്കുക.

  കാട്ടു ചെക്കി, ആര്യ വേപ്പ്, ചന്ദനം, രാമച്ചം, തുളസി, മഞ്ഞൾ, ചന്ദനം ഇവയിൽ ഏതെങ്കിലും ഇട്ട് തിളപ്പിച്ചു തണുത്ത വെള്ളത്തിൽ കുളിക്കുക.

  സോപ്പ് നു പകരം കടല പൊടിയോ, പയർ പൊടിയോ, ഇഞ്ച യോ ഉപയോഗിക്കുക.

  നെല്ലിക്ക, കീഴാർ നെല്ലി, കയ്യൂന്നി ഇവ ഇട്ടു കാച്ചിയ വെളിച്ചെണ്ണയിൽ, എള്ളെണ്ണ ചേർത്തു തലയിൽ തേക്കുക.

  ചെമ്പരത്തി ഇലയോ, പൂവോ താളി ആയി ഉപയോഗിക്കുക.

  അലോപ്പതി മരുന്നുകൾ ഒഴിവാക്കുക.

  കൊഴുപ്പ് ഉള്ളവ, വറുത്തവ, പൊരിച്ചവ ഒക്കെ ഒഴിവാക്കുക.

  കോട്ടൻ തുണി ഉപയോഗിക്കുക, പ്രധാനമായും ഉൾ വസ്ത്രം.
  ഇറുകിയ വസ്ത്രങ്ങൾ ഉപയോഗിക്കരുത്.

  വെളുത്ത വസ്ത്രം ഉത്തമം.

  ചന്ദനം ശരീരത്തിൽ പൂശുന്നത് ഉത്തമം.

  കുമ്പളങ്ങ, കക്കിരിക്ക, വാഴ ഇല ഇവ ഒക്കെ ജ്യൂസ് അടിച്ചു കുടിക്കാം.

  ഉപ്പ് കഴിക്കുന്നത് കുറക്കുക.

  ഇഞ്ചി നീര്, തേൻ, ചെറു നാരങ്ങ നീര് ഇവ വെള്ളത്തിൽ കലക്കി കുലുക്കി കഴിക്കുക.

  പഴം കഞ്ഞി തൈരോ, മോരൊ ചേർത്തു കഴിക്കുന്നത് ഉത്തമം.

  മസാലകൾ ആവുന്നതും കുറക്കുക.

 25. ചൂട് കാലം ആണ്.പഴങ്ങൾ ധാരാളം കഴിക്കണം. കാറ്റ് കൊള്ളുന്നതും വളരെ നല്ലതാണ്.

  • ഈ പഴവും കലാകക്ഷിയും തമ്മിലുള്ള ബന്ധം ? അതിനു ബിലാസ് നായർ എന്ത് പിഴച്ചു ?
   അടി കൊടുത്ത വിദ്വാന്മാർ ഇപ്പൊ എവിടെ? സഹോദരർ പവിലിയനിലല്ലേ അടി നടന്നത് ?
   അടിക്കും പന്തിഭോജനമോ? എന്താണ് ഈ ലോകം ഇങ്ങനെ ?

 26. നിങ്ങ എത്രയൊക്കെ ഒളിക്കാൻ ശ്രെമിച്ചാലും ഇവിടെ പലരും കലാകക്ഷിയെ പൊന്നാക്കാൻ
  കൊണ്ട് നടന്നു ശ്രമിക്കുന്നു എന്ന സത്യം വിസ്മരിക്കരുത്.

 27. In life we meet a lot of people and come across numerous things. Many people appear to be extremely warm and friendly initially. However, in most cases as we get to know them we find out that they are not that nice. Their actual personality is hidden behind the fake mask they wear to build relationships for their personal gain.

  Similarly, we see several attractive things in the market. We feel the urge to purchase them and bring them home as they seem irresistible. However, when we begin to use them, we often realise that it only looks good at the surface level and is not very useful or is low quality. The famous saying, ‘all that glitters is not gold’ implies just the same.

  As per this saying, we must not trust anyone easily. We must take our time to learn about a person before we establish a deep bond with them. Likewise, we must not purchase anything big only because it looks good. We must assess it, check its quality and utility and only then we must go for it. This also holds true for job and business opportunities and almost everything in life. Many things appear to be good from a distance but they are not actually good for us.

 28. വിപ്രണിത സംസ്കാരത്തിന്റെ ക്ഷണിക രൂപങ്ങളിൽ ബിനാലെയെ തളച്ചിട്ട രീതിയിൽ ഉള്ള സംസാരം കേവലം ഉദാത്ത വിഷയങ്ങൾ പ്രതിലോപമായ കേരളീയരുടെ ദൃശ്യകല മേഖലയിൽ എങ്ങനെയാണ് നിര്മിക്കപ്പെടേണ്ടതെന്നു നിഷ്കാമമായ സൃഷ്ടികളിലൂടെ പറയാൻ സാധിക്കണം അതുവഴി സാമൂഹിക പ്രത്യക്ഷ കലുഷിത ലോകത്തിനു മറുപടി കൊടുക്കണം വിദേശത്തും കേരളത്തിലും ഇന്ത്യയിലും
  ഇതൊരു ചാക്രികത സൃഷ്ടിക്കുമെന്ന് പറയാതെവയ്യ. തരുണിത സിദ്ധാന്തത്തെ ബിനാലെ എങ്ങനെ ഉപരിപ്ലവമാക്കുന്നു എന്നത് പഠിക്കേണ്ട വസ്തുതയാണ്. ധ്രുവീകരിക്കപ്പെട്ടതാണ് പ്രമുഖ സൃഷ്ടികൾ എന്ന കാര്യവും നമ്മൾ ശ്രദ്ധിക്കണം തോന്നുന്നു. വിരലിലെണ്ണാവുന്ന ഇത്തരം സിദ്ധാന്തങ്ങളെ ജനങ്ങളിൽ എത്തിക്കാൻ നമ്മൾ തയ്യാറായില്ലെങ്കിൽ കലയും കലാകാരനും അന്ന്യംനിന്നുപോകും. കേരളീയരുടെ സാംസ്‌കാരിക ബോധ പരിസരങ്ങളിൽ കലയെ തിരിച്ചുകൊണ്ടുവരാൻ എല്ലാരും പ്രയത്നിക്കണം വർക്കുകൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണത്തിന്റെ ഒരു പങ്ക് പൊതു ഖജനാവിലേക്ക് കൊടുക്കാൻ കലാകാരൻ തയ്യാറാകണം. കേരള സമൂഹവുമായി ബന്ധപ്പെട്ട സൃഷ്ടികൾ ഉപരിപ്ലവമായി പ്രദർശിപ്പിക്കാൻ കലാകാരന്മാരുടെ കൂട്ടായ ശ്രമം ഉണ്ടാകുന്നത് നല്ലതാണ്.

 29. സ്വാതന്ത്രനന്തര ഇന്ത്യയിൽ സംഭവിച്ച കല പ്രസ്ഥാനങ്ങളിൽ വളരെ പ്രധാന പെട്ടൊരു സ്ഥാനം ബിനാലേക്കുണ്ട്. അത് കേരളത്തിൽ സംഭവിച്ചതുകൊണ്ടു പ്രാദേശിക കലയ്ക്കു ഗുണകരമാകുന്നവിധത്തിൽ അതിനെ എങ്ങനെ രൂപപെടുത്തിയെടുക്കാൻ സാധിക്കും എന്നതിനുവേണ്ടി യാണ് പ്രാദേശിക കലാകാരൻമാർ ശ്രമിക്കേണ്ടത്. ചർച്ചകളെ പ്രായോഗിക തലത്തിൽ കൊടുവരാനുള്ള ശ്രമങ്ങൾ ആണ് വേണ്ടത്. മുകളിൽ കൊടുത്ത കമന്റിലെ പോലെ വിഡ്ഢിത്തങ്ങൾ വിളമ്പിയത് കൊണ്ടാണ് ഇത്രയും കാലം കല ഭൂരിപക്ഷം വരുന്ന ജനങ്ങളിൽ എത്തിച്ചേരാതിരുന്നത്. അത്തരം വിഡ്ഢിത്തരത്തിന്റ കാലം കഴിഞ്ഞു എന്നെങ്കിലും നമ്മൾ മനസ്സിലാക്കണം.

 30. കലാകാരൻമാർ തമ്മിലുള്ള അപിപ്രായവ്യത്യാസമോ തല്ലുപിടുത്തമോ ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല.

  ശിലായുഗം മുതലേ ഇതെന്റെ തെളിവുകൾ പല ഗുഹാ ചിത്രങ്ങളിലും ഉണ്ട്‌.
  ഫെഡറിക്ക് റൂബിൻ ഇതിനെക്കുറിച്ചു എഴുതിയ ആര്ട്ട് ഫൈറ്റെർസ് എന്ന പുസ്തകം തന്നെ ഉത്തമ ഉദാഹരണം.

  ഇതിൽ മഹാന്മാരായ പല കലാകാരൻമാരുടെ വഴക്കുകളെയും അവ പരിഹരിച്ച രസകരമായ രീതികളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്.

  സിനിമാമേഖലയിൽ പലപ്പോഴും സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുമ്പോൾ ആണ് ഇത് നടക്കുന്നത് എന്നതുകൊണ്ടാണ് അതേകുറിച്ചു ആരും അറിയാതെ പോകുന്നത്.

  റാഷമോൺ ഷൂട്ട് ചെയ്യുന്നതിനിടയിൽ അപിപ്രായവ്യത്യാസം പരിഹരിക്കാൻ സിനിമയിൽ ഇല്ലാത്ത സ്റ്റുണ്ട് രംഗം പലപ്രാവശ്യം ഷൂട്ട് ചെയതാണ് സംവിധായകൻ നടന്മാർ തമ്മിലുള്ള പ്രശനം പരിഹരിച്ചതെന്നു ഫെഡറിക് റുബ്ബിന്റെ പുസ്തകത്തിൽ പറയുന്നു.

  സംവിധായകനായ പീറ്റർ ബ്രുക് ഇക്കാര്യത്തിൽ അതി സമര്ഥനായിരുന്നു എന്നും ഈ പുസ്‌തകത്തിൽ പറയുന്നുണ്ട്.

  ലോകത്തിലെ പല ബിനാലെയുമായും നടന്ന അടിപിടികളെ പറ്റിയും അദ്ദേഹത്തിന്റെ പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട്.

  ചർച്ച നടത്തുന്നവർ ഈ പുസ്‌തകം വായിക്കുന്നത് നന്നായിരിക്കും.

 31. ബിനാലേ വത്കരണം കേരള കലയിൽ പലരീതിയിൽ മാറ്റങ്ങളുണ്ടാക്കി.
  തനതു രീതിയിൽ കലയിൽ ഏർപെട്ടവർ അവർ ചെയ്യുന്ന കലയിൽ വിശ്വസം നഷ്ട്ടപെട്ട്, തേങ്ങ കൂട്ടിയിടുന്നതുപോലെയും, തോരണങ്ങൾ തുക്കുന്നതുപോലെയും, കരിയില പരത്തിയിട്ട പോലെയും, തുണിയലക്കി അയയിലിടുന്നതുപോലെയുള്ള കലകളിൽ ഏർപെട്ടു തുടങ്ങി.
  എഴുതുകാരുടെ സഹായത്തോടെ ഇതൊക്കെ എന്തോ വലിയ സംഭവം ആണെന്ന ധാരണ ഉണ്ടാക്കാനാകുമെന്നും, അതുവഴി കലയിൽ പ്രാധാന്യം നേടാൻ സാധിക്കുമെന്നും അവർ കരുതി.
  ഒരുകൂട്ടം ആളുകൾ ഈവഴി തിരഞ്ഞെടുത്തപ്പോൾ മെറ്റൊ രുക്കൂട്ടം ഏതോ പഴയ കാലത്തിന്റെ ഓർമയിൽ ഗ്രുപ്പുകൾ ഉണ്ടാക്കി നേരം വെളുക്കുമ്പോൾ തുടങ്ങി പാതി രാത്രി വരെ ആർക്കും മനസ്സിലാകാത്ത കഠിന പാദങ്ങൾ ഉപയോഗിച്ച് ചർച്ചകളിൽ ഏർപ്പെട്ട് കലയിലൊന്നും എര്പെടാതെ സമയം തള്ളി കളിയിൽ ഏർപ്പെട്ടുന്നു.
  ഇതാണ് ഇവിടുത്തെ കലാപരിസരത്തു നടക്കുന്നത്.

 32. 12►
  A French 19th century art movement which marked a momentous break from tradition in European painting. The Impressionists incorporated new scientific research into the physics of colour to achieve a more exact representation of colour and tone.

  The sudden change in the look of these paintings was brought about by a change in methodology: applying paint in small touches of pure colour rather than broader strokes, and painting out of doors to catch a particular fleeting impression of colour and light. The result was to emphasise the artist’s perception of the subject matter as much as the subject itself.

 33. യജമാനനോ ഭൃത്യനോ ഇല്ലാത്ത അടിമയുടെപോലെയുള്ള എന്റെ ജീവിതപരിസരത്തിൽ നിന്നും ഉൾകൊണ്ട അറിവ് ആണ് ബിനാലെ കുറേറ്റ് ചെയ്യമ്പോൾ എനിക്ക് പിൻബലം നൽകിയത്.

  സമകാലിക കലയിലേക്ക് ഈ പ്രദേശത്തിന്റെ എല്ലാ ജാലകവും ഞാൻ ബിനാലെയിലേക്ക് തുറന്നിട്ടു.

  അത് കൊണ്ട് പ്രാദേശിക കലാകാരൻ /കലാകാരികൾക്ക് ഏറ്റവും അവസരം നൽകിയ ബിനാലെയാണ് ഇതെന്ന് നിസംശയം പറയാം.
  അതിനു കരുത്തേകിയത് പണ്ടുമുതലേയുള്ള എന്റെ കേരളത്തോടുള്ള ബന്ധമാണ്.

  ഒരു ശത്രൂവിനെപോലും സൃഷ്ടിക്കാതെ സഹോദര്യത്തിന്റെ ബിനാലെ ഒരുക്കാൻ സാധിച്ചു അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

  ആടിയും പാടിയും സ്വപ്‍നം കണ്ടും എല്ലാവർക്കും ആദ്യമായി ആസ്വദിക്കാൻ ഞാൻ അവസരം നൽകി.

  ഈ അവസരത്തിൽ പല എഴുത്തുകാരുടെയും ചിന്തകൾ ഞാൻ ഓർക്കുന്നു.

  വിനയം നിറഞ്ഞ എന്റെ പെരുമാറ്റത്തിൽ എല്ലാവരും സന്തുഷ്ടരായതു എന്നും ഞാൻ ഓർക്കും.

  ഞാൻ ഒരുക്കിയ ഇപ്രാവശ്യത്തെ സിംഫണി കേരള കലാ ചരിത്രത്തിന്റെ സുപ്രധാന ഏടായിരിക്കുമെന്നത് നിസംശയം പറയാം.

  ഒരേപോലെ ഏകകാലികവും ബഹുകാലികവുമായതിൽ വസ്‍തുനിഷ്ഠയും വൈകാരികതയും കുത്തിനിറച്ചു വാസ്തുവിദ്യാ പ്രകാരമുള്ള ശക്തികൾ പ്രവഹിക്കുന്ന പവലിയൻ എന്റെ നിർമിതി തന്നെയാണ്.

  അത് സ്പുടം ചെയത്താലും അതിൽ നിന്നും ബഹിർഗമിക്കുന്ന ശക്തികൾ കേരള കലാലോകത്തു എന്നും ഒരു തണലാകും.
  ബിനാലെ തിരുന്നതിനുമുന്പ് അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് പ്രധാന തെളിവായി നിങ്ങള്ക്ക് വിശ്വസിക്കാം.

  കോടികൾ മുടക്കി ഒരുപാടാളുകളെ ആനന്ദിപ്പിക്കാൻ എനിക്ക് സാധിച്ചു. സമയപരിധി ഉള്ളത് കൊണ്ട് അരികുവത്കരിക്കപ്പെട്ട സമൂഹത്തിനു കൂടുതലായി ചെയ്യാനുള്ള പല പദ്ധതികളും എനിക്ക് മാറ്റി വയ്‌ക്കേണ്ടിവന്നു.
  ഇല്ലെങ്കിൽ കേരള കലയിൽ മൊത്തത്തിലുള്ള ഒരു ഉടച്ചുവാർക്കൽ നടത്തിയേ ഞാൻ തിരിച്ചുപോകുമായിരുന്നുള്ളു.

  ഇരകളെ സൃഷ്ടിക്കാൻ ഞാൻ ഭാവിയിലെ മുന്നണി പോരാളികളെ ഉണ്ടാക്കി.
  പ്രകൃതിക്കുവരെ മുന്നറിയിപ്പ് നൽകാൻ എനിക്ക് സാധിച്ചു കിയർ സമൂഹത്തിലുള്ളവർ അത് ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു എനിക്കറിയാം.
  പലരെയും വെറും പാവകളാക്കാൻ എനിക്ക് സാധിച്ചു.
  മൂലധനത്തെ സേവിച്ചുകൊണ്ടുള്ള നിങ്ങളുടെ ജീവിതത്തെ പുതിയസാധ്യതകൾ ഒന്നുമില്ലാതെ ഞാൻ കാടു കയറ്റും. എന്നിട്ടേ ഞാൻ തിരിച്ചു വിമാനം കയറുകയുള്ളു.
  എന്നെങ്കിലും തിരിച്ചുവന്നു പുതിയ സംവാദത്തിനോ, ചിന്തയ്ക്കോ,
  ചോദ്യങ്ങൾ ചോദിക്കാനോ നിങ്ങള്ക്ക് ഇനിയും ശേഷിയുണ്ടോ എന്ന് ഞാൻ പരിശോധിക്കും.

  • മിസ് ദുബയ് ക്വീർ ആണോ?
   ചോദ്യം വ്യക്തി പരം എന്നറിയാം
   എന്നാലും വൈയക്തിക പരിസരം ആണല്ലോ കലയുടെ മൂലക്കല്ല്

   • ഗി ദേബോറിന്റെ ചിന്തകൾ ഒരു കണ്ണാടി വച്ചു നമുക്ക് ഓർമിച്ചെടുക്കാം.

 34. ഈ പഴവും കലാകക്ഷിയും തമ്മിലുള്ള ബന്ധം ? അതിനു ബിലാസ് നായർ എന്ത് പിഴച്ചു ?
  അടി കൊടുത്ത വിദ്വാന്മാർ ഇപ്പൊ എവിടെ? സഹോദരർ പവിലിയനിലല്ലേ അടി നടന്നത് ?
  അടിക്കും പന്തിഭോജനമോ? എന്താണ് ഈ ലോകം ഇങ്ങനെ ?
  പഴം വിഴുങ്ങികളായ സംഘാടകർ ഇതിൽ ഒന്നും പറഞ്ഞു കേട്ടില്ലല്ലോ ?
  ഉത്തരം കിട്ടിയേ പറ്റൂ …

 35. ഐ വൈ വി ആകാൻ ശ്രമിച്ചതായിരുന്നു.
  ഒരുപാട് തെറ്റിദ്ധരിച്ചു.
  മാപ്പ് !!

 36. വ്യവസായ സംരംഭകനായ എന്റെ സുഹൃത്ത് പുതിയ ഒരു art materials വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ്. അതിന് പാക്കറ്റ് ഡിസൈൻ ചെയ്ത് നൽകാൻ താൽപര്യമുള്ളവർ അറിയിക്കുക

  • കലാക്കൂട്ടങ്ങൾ കൊച്ചിയിൽ ഉണ്ടല്ലോ
   ആരെയെങ്കിലും കോണ്ടാക്ട് ചെയൂ.
   ആശംസകൾ

 37. ചെല്ലുന്നിടം മുടിക്കുന്ന ചരിത്രമുള്ള കുറേറ്റർ ഇവിടെനിന്നും പോയപ്പോൾ കൊച്ചിക്കാർ തമ്മിൽ മിണ്ടാൻ പോലും ഭയക്കുന്ന അവസ്ഥയിലായി കാര്യങ്ങൾ. കലാകാരപാരാ എന്ന പ്രയോഗം വരെ പ്രവർത്തികമാക്കാൻ അവർക്കു സാധിച്ചു. കലാകാരൻമ്മാർ, പണ്ട് വിഘടിച്ചുനിന്ന നാട്ടുരാജ്യങ്ങളെ പോലെയായി.
  ഇവിടെയാണ് പുതിയ കുറേറ്റർ പ്രതീക്ഷ നൽകുന്നത്. പ്രധാനമായും സാഹിത്യത്തിലും ഫോട്ടോഗ്രാഫി വിഡിയോ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകുന്ന തുകൊണ്ട് വരുന്ന ബിനാലെ കേരളത്തിലെ കലാകാരൻമാർക്ക് ഒരു പുത്തനുണർവ് സമ്മാനിക്കും. ഇന്ന് മൊബൈലിൽ ടിക്ക് ടോക്ക് വിഡിയോ ചെയ്യുന്നവർക്ക് വരെ ബിനാലെയിൽ അവസരം ലഭിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here