നാളെ ( വ്യാഴാഴ്ച )ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് നടത്താനിരുന്ന ബി.ടെക്.  സ്പോട്ട് അഡ്മിഷൻ (തൃശൂർ ) മാറ്റിവെച്ചതായി സാങ്കേതികവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

ഈ അഡ്മിഷൻ ആഗസ്റ്റ് 27 നു നടത്തുമെന്ന് സാങ്കേതികവിദ്യാഭ്യാസവകുപ്പ് അറിയിച്ചിട്ടുണ്ട്.ഓരോ സ്ഥാപനത്തിലും ലഭ്യമായ ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ സാങ്കേതിക വിദ്യാഭ്യാസ ഡിറക്ടറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ( ഈ ലിങ്ക് നോക്കുക: http://www.dtekerala.gov.in/index.php/en/extensions/government-orders-2/6264-17aug19btech). .

Read Also  പ്ലാസ്റ്റിക് സർജറി, ന്യൂക്ളിയർ പരീക്ഷണം പുരാണങ്ങളിലെ ഇന്ത്യ ; പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ മണ്ടത്തരങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here