കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പോ​ക്സോ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. കു​റ്റ​ക്കാ​ർ​ക്ക് വ​ധ​ശി​ക്ഷ​യ​ട​ക്കം ന​ൽ​കാ​നു​ള്ള ബി​ല്ലി​നാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​വ​ര്‍​ക്കും ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ബി​ല്‍ ഉ​ട​ന്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വ​രും. 2012ലെ ​പോ​ക്‌​സോ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി പ​ര​മാ​വ​ധി ​ശി​ക്ഷ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ് കേ​ന്ദ്ര​മ​ന്ത്രി സ​ഭ അം​ഗീ​ക​രി​ച്ച ബി​ൽ.

വധശിക്ഷയ്‌ക്കെതിരെ ലോകമെങ്ങും പ്രതിഷേധങ്ങൾ ഉയരുമ്പോഴും വധശിക്ഷ നിയമം മൂലം നടപ്പിലാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ വധശിക്ഷ മൂലം കുറ്റകൃത്യങ്ങളിൽ കുറവ് വന്നിട്ടും ഇല്ല.

മിത്തുകളുറങ്ങുന്ന ഭൂമിയിൽ ഉദ്വേഗജനകമായ ആ 18 ദിനരാത്രങ്ങളുടെ ഒരാണ്ടിനുശേഷം

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  എസ് ഡി പി ഐയുടെ പേര് പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചാൽ ഇമാമിനെതിരെ നയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ നേതൃത്വം

LEAVE A REPLY

Please enter your comment!
Please enter your name here