പലസ്തീനില്‍ നിപയുടെതിന് സമാനമായ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു
വിനാശകാരികളായ വൈറസുകള്‍ക്ക് അതിര്‍ത്തികളില്ല എന്നതിനാല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഒരു ആഗോള ആരോഗ്യ പ്രശ്ശനമായി തന്നെ ഇത് മനസിലാക്കണം എന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പക്ഷാഘാതം വന്നവര്‍ക്ക് സഹായമായി റോബോട്ടിക് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കൃത്രിമ കൈ ശാസ്ത്രഞ്ജര്‍ വികസിപ്പിച്ചു
21 പേരില്‍ ഇത് പരീക്ഷിച്ച് പ്രതീക്ഷാജനകമായ ഫലം കണ്ടതായും ഗവേഷകര്‍ അവകാശപ്പെടുന്നു.
കണ്ണില്‍ ലെന്‍സ് വച്ച് കിടന്നുറങ്ങുന്നവര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടാം
ലെന്‍സ് മാറ്റാതെ കിടന്നുറങ്ങുന്നത് കണ്ണുകളില്‍ ആദ്യം ഇന്ഫെക്ഷന് കാരണമാകുമെന്നും ഇത് ക്രമേണ കാഴ്ച നശിപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്.
ഗര്‍ഭിണിയ്ക്ക് എച്ച് ഐ വി പോസിറ്റീവ് രക്തം കുത്തിവെച്ചു, രക്തദാതാവായ യുവാവ് എലിവിഷം കഴിച്ച്...
രക്തം എച്ച് ഐ വിയും ഹെപ്പറ്റെറ്റിസ് ബിയും അടങ്ങുന്നതാണെന്ന് മനസ്സിലാക്കുന്നതില്‍ ആശുപത്രി അധികാരികള്‍ പരാജയമായിരുന്നു
സെല്‍ഫി ഭ്രാന്തര്‍ സൂക്ഷിച്ചോളൂ; സെല്‍ഫി റിസ്റ്റ് രോഗം പിടിപെടാം
ഈ അടുത്തകാലത്താണ് രോഗം കണ്ടെത്തിയതെന്നും ഇത്തരം രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായതായും പഠനത്തില്‍ കണ്ടെത്തി.
രാജ്യത്ത് വീണ്ടും നിപ ജാഗ്രതാ നിര്‍ദേശം; 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ്...
കഴിഞ്ഞ മേയ്-ജൂണ്‍ മാസങ്ങളില്‍ നിപ ബാധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 17പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്
ശീതളപാനീയങ്ങളുടെ അമിത ഉപയോഗം വ്യക്ക തകരാറിലാക്കും
ഫ്ളേവറുകള്‍ ചേര്‍ത്ത് സോഡ കഴിക്കുന്നത് കുറയ്ക്കുന്നതാണ് ആരോഗ്യസംരക്ഷണത്തിന് നല്ലതെന്ന കണ്ടെത്തലും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്.
ചികിത്സാവിശ്യത്തിനായി തായ്ലാന്ഡില് കഞ്ചാവ് നിയമവിധേയമാകും
എല്ലാ പേറ്റന്റ് അപേക്ഷകളും നിര്‍ബന്ധമായും തള്ളണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് റാങ് സിറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന് ആന്‍ഡ് ആന്റി ഏജിംഗ് ഡീന്‍ പന്തെപ് പൂപൊങ്ക്പാന്‍ വ്യക്തമാക്കി.
സ്ഥിരമായി ഉപയോഗിക്കുന്ന ബ്രഷില്‍ ഇ കോളി ബാക്ടീരിയ സാന്നിധ്യമുണ്ടാകുമെന്ന് ഗവേഷകര്‍
പല്ലുകള്‍ക്കിടയില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്തശേഷം നാം ശ്രദ്ധിക്കപ്പെടാതെ അവശിഷ്ടങ്ങള്‍ ടൂത്ത് ബ്രഷില്‍ അവശേഷിക്കുമ്പോഴാണ് ഇ.കോളി ബാക്ടീരിയ ഉണ്ടാകുന്നത്. ആഴ്ചയിലൊരിക്കല്‍ ടൂത്ത് ബ്രഷ് ഉപ്പിട്ട ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുന്നത് ബ്രഷിലെ ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും.
ബീഡിവലിമൂലം ഇന്ത്യക്കാരുടെ രോഗബാധയും അകാലമരണവും കൂടുന്നു
രോഗനിര്‍ണ്ണയത്തിന് വേണ്ടിവരുന്ന ചിലവുകള്‍, മരുന്ന്, ആശുപത്രി ചിലവുകള്‍, യാത്രാ തുടങ്ങിയവയ്ക്കായി വേണ്ടിവരുന്ന പണം എന്നിവ നേരിട്ടുള്ള ചിലവുകളായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗിയോടൊപ്പം നില്ക്കുന്ന ആള്‍ക്ക് വേണ്ടിവരുന്ന ചിലവും, വരുമാനത്തില്‍ ഉണ്ടാകുന്ന കുറവുമെല്ലാം പരോക്ഷമായ ചിലവായാണ് കണക്കാക്കിയിരിക്കുന്നത്.