33.3 C
Kerala, IN
Saturday,February,23,2019 07:10:01pm

കായികം

കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസിനെ പുറത്താക്കി

കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജയിംസിനെ പുറത്താക്കി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. ഈ സീസണിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്....

11 ക്യാച്ചുകൾ എടുത്ത ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് ലോക റെക്കോർഡ്; ആസ്‌ത്രേലിയക്കെതിരെ ഇന്ത്യയ്ക്ക്...

ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ സ്വന്തമാക്കിയെന്ന റെക്കോർഡ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജാക്ക് റസ്സലിനും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സിനും ഒപ്പം പങ്കുവെക്കാൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും....

ബാല്ലന്‍ ഡി ഓര്‍ 2018 പുരസ്കാരം ലൂക്കാ മോഡ്രിക്കിന്

റിയല്‍ മാഡ്രിഡിന്‍റെ ക്രൊയേഷ്യന്‍ മധ്യനിരതാരം ലൂക്കാ മോഡ്രിക് ബാല്ലന്‍ ഡി ഓര്‍ 2018 പുരസ്കാരം കരസ്ഥമാക്കി. കാലങ്ങളായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും കൈയ്യടക്കി വെച്ചിരുന്ന പുരസ്കാരമാണ് ലൂക്കാ മോഡ്രിക്ക് നേടിയെടുത്തത്. മുമ്പ്...

മുഖസൗന്ദര്യ സങ്കൽപ്പത്തിനേറ്റ ഇടിയാണ് മേരി കോമിൻ്റെ ബോക്സിംഗ് ജീവിതം.

"ഈ വിജയം ഞാനെൻ്റെ രാജ്യത്തിനു സമർപ്പിക്കുന്നു":- മേരി കോം `ഇത് ഇന്ത്യൻ കായികരംഗത്തിൻ്റെ അഭിമാന നിമിഷമാണ്. അഭിനന്ദനങ്ങൾ മേരി കൊം ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നിങ്ങൾ നേടിയ സ്വർണ്ണത്തിളക്കത്തിന്. ഈ വിജയം ശരിക്കും വ്യത്യസ്തമാണ്....

ലോക റെക്കോര്‍ഡിലേക്ക് ഇടിച്ച് കയറി മേരി കോം

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ്ണം നേടി മേരി കോം റിക്കാര്‍ഡിലേക്ക് കടന്നു. ഫൈനലില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ ഉക്രെയിന്‍റെ ഹന്നാ ഒക്ഹോതയെ തോല്പിച്ചാണ് മേരി കോം സ്വര്‍ണ്ണം നേടിയത്. ലോക...

ഐ എസ് എല്‍ എഫ് സി പൂനെ സിറ്റിയ്ക്ക് ആദ്യജയം, ജാംഷഡ്പൂര്‍ എഫ് സിയെ...

ഈ സീസണിലെ എട്ട് കളികളില്‍ ആദ്യജയം കുറിച്ച് എഫ് സി പൂനെ സിറ്റി ജയത്തിന്‍റെ പട്ടികയില്‍ ഇടം നേടി. ജാംഷഡ്പൂര്‍ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് എഫ് സി പൂനെ സിറ്റി...

ബ്രാന്‍ഡ് അംബാസിഡര്‍ ലാലേട്ടന്റെ ആവേശം എവിടെ? മുട്ടു മടക്കി മഞ്ഞപ്പട

കായികതാരം എന്ന നിലയില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം എപ്പോഴുമുണ്ടായിരുന്ന ആളായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍. അതാണല്ലോ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. അത് നല്കാന്‍ സിനിമാതാരത്തിനാവില്ലല്ലോ.

റ്റി ട്വന്‍റി ന്യൂസിലാന്‍റിനെ തോല്പിച്ച് ഇന്ത്യന്‍ വനിതകള്‍

49 പന്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ഹര്‍മന്‍ പ്രീത് കൗര്‍ നേടിയ സെഞ്ചുറി ഇന്ത്യന്‍ ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു

മലപ്പുറം ചാമ്പ്യന്മാര്‍

ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് കോട്ടയത്തെ തോല്പിച്ചാണ് മലപ്പുറം ചാമ്പ്യന്മാരായത്

തുഴയെറിഞ്ഞ് കീരീടത്തിലേക്ക് പായിപ്പാടന്‍

നാലാം തവണയാണ് പായിപ്പാടന്‍ ചുണ്ടന്‍ കിരീടം നേടുന്നത്