33.3 C
Kerala, IN
Saturday,February,23,2019 07:10:17pm

ജനപക്ഷം

ബിഎസ്എഫ് ചരിത്രത്തിലെ ആദ്യ വനിതാ ‘പട്ടാളക്കാരി’ തനു ശ്രീ തന്റെ പട്ടാള ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു

ഏത് ജോലി സ്ഥലത്തെയും പോലെ മത്സരിക്കാൻ തയ്യാറല്ലാത്ത ഒരു സ്ത്രീ ആണ് നിങ്ങളെങ്കിൽ നിങ്ങൾ സഹോദരിയായോ സുഹൃത്തായോ അവിടെ കണക്കാക്കപ്പെടും. എന്നാൽ ഒരു നാൾ നിങ്ങൾ മത്സരിക്കാൻ തീരുമാനിച്ചൽ ഉടൻ നിങ്ങളൊരു പോരാളിയായി മാറും

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

വിപ്ലവത്തിലൂടെ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിറിനെ പുറത്താക്കി സ്വാതന്ത്ര്യം, സമാധാനം, നീതി എന്നിവ രാജ്യത്ത് നടപ്പിലാക്കുക എന്ന മുദ്രാവാക്യമാണ് ബ്രഡിന് വിലവർധിപ്പിച്ചതിലൂടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന്റെ ബാക്കി പത്രമാകുന്നത്.

30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

ലോകമെങ്ങും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്ക് വേണ്ടിയും തൊഴിൽ ചൂഷങ്ങൾക്കെതിരെയും സമരം നടക്കുകയാണ്. കേരളത്തിലെ അൺ എയ്‌ഡഡ്‌ മേഖലയിലെ അധ്യാപകർ ഇപ്പോഴും ചൂഷണത്തല് നിന്ന് മുക്തമായിട്ടില്ല. ഈ സമരത്തെ കണ്ട് പഠിക്കാൻ നമുക്കേറെയുണ്ട്.

സിംബാവെയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ; കലാപം വ്യാപിക്കുന്നു

ഇന്ധനവിലയുടെ അമിത വർധനവാണ് ഇപ്പോഴത്തെ കലാപത്തിന് കാരണം. ലോകത്ത് ഏറ്റവും കൂടതൽ ഇന്ധനവിലയുള്ള രാജ്യമാണ് നിലവിൽ സിംബാവേ

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

പതിനായിരക്കണക്കിന് സ്ത്രീകൾ ആണ് നാല് ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്.

മോദിയ്ക്കുവേണ്ടി ഒഡീഷയില്‍ ആയിരക്കണക്കിന് മരങ്ങള്‍ ‘ബലിദാനി’കളായി

മോദി യ്ക്കുവേണ്ടി ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിമുറിച്ചത് ചരിത്രത്തിലില്ലാത്ത സംഭവമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം ശക്തം; പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺന്റെ നയങ്ങൾക്കെതിരെ ജനങ്ങൾ തെരുവിൽ

മുതലാളിത്തത്തിന്റെ അവസാനമായില്ലെങ്കിലും കൂടതൽ മെച്ചപ്പെട്ട മറ്റൊരു വ്യവസ്ഥിതിയിലേക്കുള്ള തുടക്കത്തിന് വേണ്ടിയുള്ള പ്രക്ഷോഭമായാണ് ഈ സമരത്തെ നോക്കികാണേണ്ടത്.

മുത്തലാഖ് എന്ന സ്ത്രീവിരുദ്ധനിയമവും സംഘപരിവാറിന്‍റെ മുസ്ലീംവേട്ട അജണ്ടയും

ഗുജറാത്ത് കലാപത്തിലൂടെ ഗര്‍ഭിണികളായ മുസ്ലിം സ്ത്രീകളെപ്പോലും ജീവനോടെ കത്തിച്ച സംഘപരിവാരാണ് മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി വിലപിക്കുന്നത്.

നവ സമരങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് പുറത്ത്; സേവ് ആലപ്പാടിൽ ടിക് ടോക്കും ഇൻസ്റ്റഗ്രാമും

തെരുവിൽ ഇറങ്ങി കടകൾ തല്ലിപൊളിക്കാനും കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലെറിയുന്നതുമായ രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയമല്ല നവ യുവത്വത്തിന്റെ രാഷ്ട്രീയം

നിർണായക കോടതിവിധികൾ ; മിന്നൽ ഹർത്താലും ദുർബലമാകുന്ന ജുഡീഷ്യൽ ആക്ടിവിസവും

മൂന്ന് ദശകങ്ങളായി ഇന്ത്യയിലെ പൗരന്മാർക്ക് നീതി ഉറപ്പാക്കാനായി കോടതികൾ സമൂഹത്തിലേക്ക് ഇറങ്ങുന്ന കാഴ്ചകൾക്ക് നാം സാക്ഷിയാവുകയാണു