33.3 C
Kerala, IN
Saturday,February,23,2019 06:54:43pm

പരിസ്ഥിതി

തൊട്ടുകൂടായ്മയുടെ ഇന്ത്യ ; ആർ ആർ ശ്രീനിവാസനുമായി അഭിമുഖം

തൻ്റെ ഫിലിം ആക്റ്റിവിസത്തെക്കുറിച്ചും ഡോക്കുമെൻ്ററികളെക്കുറിച്ചും തമിഴ് ചലച്ചിത്രപ്രവർത്തകനായ ശ്രീനിവാസൻ സംസാരിക്കുന്നു

ഷഡ് പദങ്ങൾ അപ്രത്യക്ഷമാകുന്നത് മനുഷ്യവംശത്തിൻ്റെ അന്ത്യം കുറിക്കും

വൈകാതെതന്നെ ഇത് മനുഷ്യവംശത്തിന്റെ തന്നെ അന്ത്യത്തിൽ ചെന്നവസാനിക്കും

ശരാശരി മലയാളിയുടെ ഉറക്കം കെടുത്തുന്ന ശബ്ദ മാലിന്യങ്ങൾ; അജയകുമാർ എഴുതുന്നു

മനുഷ്യന്റെ ഉറക്കം കെടുത്തുന്ന ചില ചിന്തകളിലേയ്ക്ക്

ബാബാ ആംതെ കടന്നുപോയിട്ട് പതിനൊന്നു വർഷങ്ങൾ ; അനിൽ സി പള്ളിക്കൽ അനുസ്മരിക്കുന്നു

ഒരു കാലത്ത് സമൂഹം അറപ്പോടെയും വെറുപ്പോടെയും പരിഗണിക്കപ്പെട്ട് അവഗണനയുടെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട നിരാലംബരായ കുഷ്ഠരോഗികൾക്ക് കൈത്താങ്ങായി ഒരു നിസ്വാർത്ഥനായ മനുഷ്യൻ നമ്മുടെ ഇടയിൽ ജീവിച്ചിരുന്നു. അശരണരുടെയും അവഗണിക്കപ്പെട്ടവരുടെയും 'മിശിഹ' ആയിരുന്ന അദ്ദേഹത്തിന്റെ പേര് ബാബാ...

ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് രണ്ടുപേർ മരിച്ചു ; ഇനിയും ആനകളെ ഇങ്ങനെ എഴുന്നള്ളിച്ചു...

എന്തുകൊണ്ടാണ് ആനകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾ ക്ഷേത്ര അധികൃതർ ഒഴിവാക്കാത്തതെന്നാണ് മൃഗസ്നേഹികളുടെ ചോദ്യം.

ഒരു കടൽ പൂർണമായും വറ്റിവരണ്ട ഞെട്ടിക്കുന്ന ചരിത്രം

യാഥാർഥ്യബോധമില്ലാത്ത ഒരു ഭരണകൂടം ഒരു കടൽ മരുഭൂമിയാക്കിയതെങ്ങനെയെന്നു വായിക്കൂ

വയൽക്കിളികൾ സമരത്തിൽ നിന്ന് പിന്മാറിയെന്ന പ്രചാരണത്തിന് പിന്നിൽ സിപിഐഎം: സുരേഷ് കീഴാറ്റൂർ

സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ഇനി സമരം ചെയ്തിട്ട് കാര്യമില്ലെന്നും അവിടെ പോയി വെറുതെ നിലവിളിക്കാൻ മാത്രമാണ് സാധിക്കൂ എന്നും സുരേഷ് കിഴാറ്റൂർ.

ഫുക്കുവോക്ക : കൃഷിയെ മാനവികതയിലേക്കുയർത്തിയ സെൻ ഗുരു

ഫെബ്രുവരി 2 ഒറ്റവൈക്കോൽ വിപ്ളവത്തിൻ്റെ ആചാര്യൻ ഫുക്കുവോക്കയുടെ നൂറ്റിയാറാം ജന്മദിനമാണു

ആദിവാസികൾക്ക് വേണ്ടി നിന്നതിന് പൊലീസ് ബലാൽസംഗം ചെയ്ത സോണി സോറിയുമായി അഭിമുഖം

നക്സലൈറ്റുകളെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് ആദിവാസികളെ സ്റ്റേറ്റ് ഉന്മൂലനം ചെയ്ത്കൊണ്ടിരിക്കുകയാണ്.

കനാലിൽ വീണ ആന, ഒരു ശ്രീലങ്കൻ ആന കാഴ്ച്ച

നോക്കു, മൃഗസ്നേഹികൾ എങ്ങനെയാണ് അപകടത്തിൽ പെട്ട ഒരാനയെ രക്ഷി ക്കാനിടപെട്ടതെന്ന്..ശ്രീലങ്കയിലാണ് സംഭവം .നാട്ടിലെത്തിയ ആനയ്ക്ക് മനുഷ്യൻ്റെ നാഗരികതയൊന്നുമറിയില്ലല്ലോ. വീണു പോയത് ഒരു കനാലിൽ, ആവുന്നതും ശ്രമിച്ചു കരകയറാൻ. ഒരു രക്ഷയുമില്ല ആളുകൾ കൂടി...