33.9 C
Kerala, IN
Saturday,February,23,2019 06:19:41pm

പ്രതിപക്ഷം

തൊട്ടുകൂടായ്മയുടെ ഇന്ത്യ ; ആർ ആർ ശ്രീനിവാസനുമായി അഭിമുഖം

തൻ്റെ ഫിലിം ആക്റ്റിവിസത്തെക്കുറിച്ചും ഡോക്കുമെൻ്ററികളെക്കുറിച്ചും തമിഴ് ചലച്ചിത്രപ്രവർത്തകനായ ശ്രീനിവാസൻ സംസാരിക്കുന്നു

വൈവിധ്യങ്ങളുടെ കലാസങ്കല്പവുമായി കൊച്ചി മുസിരിസ് ബിനാലെ

കൊച്ചി മുസിരിസ് ബിനാലെയുടെ ഓരോ എഡിഷനുകൾ കഴിയുംതോറും അന്താരാഷ്ട്രതലത്തിൽ ഈ കലോൽസവത്തിൻ്റെ പ്രാധാന്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണു.

ബി.ജെ.പിയുടെ വരവ് എളുപ്പമാക്കിയത് ഷാജി കൈലാസ് രഞ്ജിത്ത് മോഹൻലാൽ സിനിമകൾ

"പേരിൽ ഒരു ജാതി വാലുണ്ടെങ്കിൽ അയാൾ ക്ക് കുറച്ചു മൈലേജ് കിട്ടിക്കഴിയും പിന്നീടയാൾ ഇത് കളയാതെ നോക്കിയാൽ മതി പക്ഷെ ഒരു താഴെ തട്ടിലുള്ള യാൾക്കു അയാൾ എന്തെന്ന് തെളിയിക്കാൻ ഒരു പാട് പണിപ്പെടേണ്ടി വരുന്നു"

കടുത്ത വർഗ്ഗീയവാദിയായ ദീൻ ദയാൽ ഉപാധ്യായയെ ഗാന്ധിക്ക് തുല്യമാക്കുമ്പോൾ

രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാംനാഥ് കോവിന്ദ് നടത്തിയ ഒരു പ്രഭാഷണത്തിൽ ഇന്ത്യയുടെ വിജയത്തിന് പിന്നിലുള്ളത് അതിന്റെ വൈവിധ്യ മാണെന്നും നമ്മുടെ ഈ വൈവിധ്യമാണ് നമ്മളെ ഒരുമിച്ച് നിർത്തുന്ന പ്രധാനഘടക മെന്നുമൊക്കെ അദ്ദേഹം സൂചിപ്പിക്കുന്നു....

ആദിവാസികൾക്ക് വേണ്ടി നിന്നതിന് പൊലീസ് ബലാൽസംഗം ചെയ്ത സോണി സോറിയുമായി അഭിമുഖം

നക്സലൈറ്റുകളെ അനുകൂലിക്കുന്നുവെന്ന് ആരോപിച്ച് ആദിവാസികളെ സ്റ്റേറ്റ് ഉന്മൂലനം ചെയ്ത്കൊണ്ടിരിക്കുകയാണ്.

‘ജയ് ജവാൻ ജയ് കിസാൻ’ അവസാന കർഷകനും ആത്മഹത്യ ചെയ്യും വരെ നമുക്ക് ഉറക്കെ...

ഒട്ടും സുഖകരമല്ലാത്ത ഒരു കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവ മാധ്യമങ്ങളിൽ ഓടികൊണ്ടിരിക്കുന്ന ഒരു ആത്മഹത്യാ ചിത്രം.ദയനേശ്വർ ശിവശങ്കർ എന്ന മുപ്പത്തിയഞ്ചു വയസുമാത്രം പ്രായമുള്ള ഒരു കർഷകൻ അയാളുടെ വിളവെടുത്ത കളത്തിൽ മരിച്ചു...

വിശ്വമാനവികതയുടെ എഴുത്തുകാരനാണ് അയ്മനം ജോൺ: എസ്. ഹരീഷ് ‘പ്രതിപക്ഷ’ത്തോടു സംസാരിക്കുന്നു

അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കഥകൾ വായിക്കപ്പെടും. പക്ഷേ ജോണിന് അവാർഡ് നൽകിയതിൽ അക്കാദമിക്ക് അഭിമാനിക്കാം.

അംബേദ്ക്കറുടെ പ്രതിമയാണ് ഞങ്ങൾക്കാവശ്യം വംശീയവാദിയായ ഗാന്ധിയുടേതല്ല; ഘാന സർവകലാശാല പ്രൊഫസർ ഒബതാല കംബോൺ

ഗാന്ധിയ്ക്ക് തോക്കുകൾ വേണമായിരുന്നു. എന്നാൽ അത് ബ്രിട്ടീഷുകാർക്ക് നേരെ നിറയൊഴിക്കാനായിരുന്നില്ല. അത് 'കാഫിറുകൾക്ക്' നേരെ നിറയൊഴിക്കാനാണ്.

ചരിത്രവും പാരമ്പര്യവും നിറയുന്ന ഈ നാട് ഇന്ന് കത്തിയെരിയുകയാണ്

ചരിത്രവും മിത്തുകളും ഇടകലർന്ന ഒരു സംസ്കാരമാണ് യമൻ എന്ന രാജ്യത്തിന്റേത്. അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും പുരാതനവും സാംസ്‌കാരിക സമ്പന്നവുമായ ഒരു ചരിത്രം അവകാശപ്പെടാവുന്ന നാടാണത്. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി യെമനികള്‍  പുരാതനകാലം തൊട്ടുതന്നെ...

മത രഹിത ജീവിതം നയിക്കുന്നവർക്ക് ഈ 10 ശതമാനം സംവരണത്തിന് അർഹതയുണ്ടോ?

യുക്തിവാദികൾ, നിരീശ്വരവാദികൾ, മതരഹിത ജീവിതം നയിക്കുന്നവർ എന്നീ വിഭാഗങ്ങളിലുള്ള സാമ്പത്തിക പിന്നാക്കക്കാർക്ക് സംവരണത്തിന് അർഹതയുണ്ടോ?