42.3 C
Kerala, IN
Friday,April,26,2019 05:59:29pm

പ്രവാസി

പരിസ്ഥിതി സംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗം ഡോ. സൈഫ് അല്‍ ഹാജിരി

പരിസ്ഥി സംരക്ഷണം നമ്മുടെ സംസ്‌കാരത്തിന്റേയും മൂല്യ വ്യവസ്ഥയുടേയും ഭാഗമാണെന്നും ഓരോരുത്തരും ഈ രംഗത്ത് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും പ്രമുഖ ഖത്തർ പരിസ്ഥിതി പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. സൈഫ് അല്‍ ഹാജിരി

ശിരോവസ്ത്രം ഉപേക്ഷിച്ചില്ല; ജോലി നഷ്ടപെട്ട യുവതിയ്ക്ക് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം

സ്ഥാപനം യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്നാണ് കോടതി നടപടി

ഹൗസ് മെയ്ഡുകളുടെ പരാതികൾ പരിഹരിക്കാൻ ആപ്പുമായി യു.എ.ഇ.

തൊഴിലാളികളുടെ വ്യക്തിഗത വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് പരാതി നൽകാൻ സാധിക്കും.

പലസ്തീനിന്റെത് ആഗോളതലത്തിൽ പ്രാധാന്യത്തോടെ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണെന്ന് പ്രഥമ അറബ്-യൂറോപ്യൻ ഉച്ചകോടി

പലസ്തീന്‍ വിഷയത്തിന് അര്‍ഹമായ പരിഗണന നല്‍കാത്തതും പരിഹരിക്കപ്പെടാത്തതുമാണ് മേഖലയിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കുവൈത്ത് അമീര്‍

വാഗ്‌ദാനങ്ങൾ മാത്രമാണ് കേരളത്തിൽ കായികതാരങ്ങൾക്ക് ലഭിക്കുന്നതെന്ന് അഞ്ജു ബോബി ജോർജ്

ബാക്കിയുള്ള സംസ്ഥാനങ്ങൾ കായിക താരങ്ങൾക്ക് മികച്ച ജോലികളും സാഹചര്യങ്ങളും ഒരുക്കുന്നുണ്ടന്നും അവർ പറഞ്ഞു.

ഒമാനില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്

ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം എന്നാണ് സൂചന.

കുവൈറ്റിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

ജീവിതച്ചെലവ് ഉയര്‍ന്നതിന്റെയും ഇപ്പോഴത്തെ തൊഴില്‍ വിപണി നിലവാരത്തിന്റെയും അടിസ്ഥാനത്തിലാണ് ചുരുങ്ങിയ വേതനം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും എംബസ്സിയുടെ അറിയിപ്പില്‍ പറയുന്നു.

ഹൂതികള്‍ പിന്മാറി; സമാധാന നാളുകള്‍ സ്വപ്‌നം കണ്ട് യമന്‍

യുഎന്‍ മധ്യസ്ഥതയില്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണയിലാണ് ഹൂതികള്‍ പിന്മാറാന്‍ തയ്യാറായത്.

സൗദിയില്‍ റോഡപകട മരണങ്ങളില്‍ 33 ശതമാനം കുറവ്

മരണം സംഭവിക്കുന്നതില്‍ 33 ശതമാനവും, പരിക്കുകള്‍ സംഭവിക്കുന്നതില്‍ 21 ശതമാനത്തിന്റേയും കുറവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്.

കുവൈത്തില്‍ ജയില്‍ ശിക്ഷഅനുഭവിക്കുന്നതില്‍ 498 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്

ഇവരില്‍ 10 പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ്. കുവൈത്തിലെ പ്രധാന ജയിലുകളിലായാണ് 498 ഇന്ത്യക്കാര്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നത്.