33.3 C
Kerala, IN
Saturday,February,23,2019 06:59:03pm

വാര്‍ത്ത

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി: രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവാദിത്തമായി അത് നിറവേറ്റുമെന്നും രാഹുൽ

സോള്‍ സമാധാന പുരസ്‌കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്

സമ്പന്നരും സാധാരണക്കാരും തമ്മിലുളള സാമ്പത്തിക അന്തരം കുറയ്ക്കുവാന്‍ മോദിയുടെ ഭരണത്തിന്റെ കീഴില്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് പുരസ്‌ക്കാര സമിതി വിലയിരുത്തി.

മാടമ്പികളുടെ പിന്നാലെ പോകണ്ട അവസ്ഥ സിപിഐഎമ്മിനില്ലെന്ന് കോടിയേരി; എൻഎസ്എസിനെതിരെ വിമർശനം

തിരഞ്ഞെടുപ്പിന് മുൻപേ എൻഎസ്എസുമായി സമവായ ചർച്ച ഉണ്ടാക്കാനുള്ള സിപിഐഎം നീക്കം പാളി

2010 മുതൽ സൈന്യം കൊലപ്പെടുത്തിയത് 1190 മാവോയിസ്റ്റുകളെയെന്ന് വിവരാവകാശ രേഖ

10 വർഷത്തിനുള്ളിൽ കൊലപ്പെടുത്തിയ മാവോയിസ്റ്റുകളുടെ ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ

JNU-ൽ കനയ്യ കുമാറിന് വേണ്ടി നിലകൊണ്ട സിപിഐഎം മലപ്പുറത്തെത്തുമ്പോൾ നയം മാറ്റുന്നതെന്തുകൊണ്ട്?

ദേശീയതയുടെ സ്വയം നിർണയാവകാശം ഐക്യരാഷ്ട്ര സഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 1 ൽ ഉൾപ്പെടുത്തിയ വിഷയമാണ്, ഓരോ ജനതയ്ക്കും തങ്ങളുടെ ഭാഗദേയം നിർണ്ണയിക്കുവാനുള്ള അവകാശമുണ്ട്.

മറക്കരുത്, കാശ്മീർ മാത്രമല്ല കാശ്മീരികളും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്

1931 മുതൽ ഷേഖ് അബ്ദുള്ളയുടെ നേതൃത്വത്തിൽ കാശ്മീരിൽ ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തോട് ചേർന്ന് പോരാടിയ ജനതയുടെ പിന്മുറക്കാരാണു കാശ്മീരികൾ

മുസ്ലിം സർവകലാശാലയുടെ ഓണററി ബിരുദം ഷാരൂഖ് ഖാന് നൽകുന്നതിനെ മോദി സർക്കാർ തടഞ്ഞു

ഷാരൂഖ് ഖാന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ ഓണററി ബിരുദം നൽകുന്നത് മോദി സർക്കാർ തടഞ്ഞു

കാശ്മീരികൾക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ്

കാശ്മീരികൾക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ്

ഇമാമിൻ്റെ ബലാൽസംഘത്തിനിരയായ പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന് മാതാവിൻ്റെ ഹർജി

മകളെ തനിക്കൊപ്പം അയക്കാൻ കോടതി ഇടപെടണമെന്നാണ് മാതാവിൻറെ ആവശ്യം.

Free Kashmir Poster, Kerala police arrests college students under the sedition...

Free Kashmir, free Manipur, free Palestine Poster, Kerala police arrested college students under the sedition law