33.9 C
Kerala, IN
Saturday,February,23,2019 06:18:47pm

ദേശീയം

മുസ്ലിം സർവകലാശാലയുടെ ഓണററി ബിരുദം ഷാരൂഖ് ഖാന് നൽകുന്നതിനെ മോദി സർക്കാർ തടഞ്ഞു

ഷാരൂഖ് ഖാന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ ഓണററി ബിരുദം നൽകുന്നത് മോദി സർക്കാർ തടഞ്ഞു

കാശ്മീരികൾക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ്

കാശ്മീരികൾക്കെതിരായ ആക്രമണങ്ങളിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കോടതി നോട്ടീസ്

ബീഫ് കണ്ട് പിടിക്കാൻ കാണിക്കുന്ന ഉത്സാഹം മോദി രാജ്യ സുരക്ഷയ്ക്ക് വേണ്ടി കാണിക്കുന്നില്ലെന്ന് കോൺഗ്രസ്

മൂന്ന് കിലോ ബീഫ് ആയിരുന്നെങ്കിൽ മോദി കണ്ടു പിടിച്ചേനേ; പുൽവാമ ആക്രമണത്തിൽ വിമർശനവുമായി കോൺഗ്രസ്

കാശ്മീരികൾക്കെതിരായ ആക്രമണത്തെ നേരിടും; ബംഗാൾ എല്ലാവർക്കുമുള്ള ഇടമെന്നും മമത

കാശ്മീരികൾക്കെതിരായ ആക്രമണത്തെ നേരിടുമെന്ന് മമത; കേരളത്തിൽ ആക്രമണത്തെ അപലപിച്ചവരെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

‘ഇന്ത്യയ്ക്ക് കാശ്മീർ വേണം എന്നാൽ കാശ്മീരികളെ വേണ്ട; സങ്കടകരമായ വിരോധാഭാസമാണിത്’: പി. ചിദംബരം

കാശ്മീരികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് പി. ചിദംബരം

പുൽവാമ ആക്രമണത്തിൽ രാജ്യം കരയുമ്പോൾ പ്രധാനമന്ത്രി ഫോട്ടോ ഷൂട്ടിൻ്റെ തിരക്കിലായിരുന്നു

ഹോളിവുഡ്, ബോളിവുഡ് താരമാണോ, അതോ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണോ നരേന്ദ്രമോദി എന്ന വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു

കേന്ദ്രമന്ത്രിമാർ തന്നെ വിദ്വേഷം പരത്തുന്നു; പാക്കിസ്ഥാന് വെള്ളംപോലും നൽകരുതെന്ന് നിതിൻ ഗഡ്‌കരി

പാക്കിസ്ഥാൻ നൽകിക്കൊണ്ടിരിക്കുന്ന വെള്ളം നിർത്തലാക്കുമെന്ന് നിതിൻ ഗഡ്‌കരി

പശു ഭീകരരെ സംരക്ഷിക്കുന്നത് ബിജെപി; ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോർട്ട് പുറത്ത്

രാജ്യത്തെ വിദ്വേഷ കൊലകളിൽ 62 ശതമാനവും മുസ്ളീം വിഭാഗത്തിലുള്ളവർ; തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് വളമൊരുക്കി ബിജെപി

അദാനിയുടെ ആശുപത്രിയിൽ കുഞ്ഞുങ്ങളുടെ മരണകാരണം ദുരൂഹം ; 5 വർഷംകൊണ്ട് 1000 മരണം

ദുരൂഹതകൾ നിലനിൽക്കുന്നതായി സന്നദ്ധസംഘടനാ പ്രവർത്തകർ പറയുന്നു.

ഈ സർക്കാരിനെ താഴെയിറക്കുക ;കർഷകർ വീണ്ടും ലോങ്‌ മാർച്ചുമായി കിസാൻ സഭ

കാര്‍ഷിക കടങ്ങൾ എഴുതിത്തള്ളുക, ഉല്‍പ്പന്നങ്ങള്‍ക്കു താങ്ങുവില നിശ്ചയിക്കുക, പെന്‍ഷൻ, ജലസേചന സൗകര്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ ലോങ്‌ മാർച്ച്