33.9 C
Kerala, IN
Saturday,February,23,2019 06:22:36pm

സാഹിത്യം

കവി ജോസ് വെമ്മേലി അന്തരിച്ചു

അയൽ വാസികൾ നടത്തിയ തെരച്ചിലിലായിരുന്നു മൃതശരീരം കണ്ടെത്തിയത്

എന്റെ കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചതാര് ; സുഗന്ധി സുബ്രഹ്മണ്യൻ, പരിഭാഷ: പി.രാമൻ

സുഗന്ധി സുബ്രഹ്മണ്യൻ തമിഴ് (മരണം - 2009) പരിഭാഷ: പി.രാമൻ   എന്റെ കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചതാര്? മുത്തശ്ശിയോ? നഴ്സോ? ഓർമ്മയില്ല. എന്റെ വയറ്റിൽ വിശേഷമുണ്ടെന്ന് ആരോടാണ് ഞാൻ ആദ്യം പറഞ്ഞത്? ഓർക്കുന്നില്ല പള്ളിക്കൂടത്തിൽ അ ആ ഇ ഈ ചൊല്ലിപ്പഠിപ്പിച്ച മാഷാര്? മറന്നു പോയി. സ്കൂൾ മുറ്റത്തു കളിക്കുന്നതിനിടെ തിരണ്ട നേരത്ത് എന്റെ കൈ പിടിച്ചു സന്തോഷം കൊണ്ട മുഖമേത്? ഓർമ്മയില്ല. പെട്ടെന്നു...

ആറന്മുള ഐതിഹ്യവും ചരിത്ര സത്യങ്ങളും ; ആറന്മുളയെക്കുറിച്ചൊരു ചരിത്രഗ്രന്ഥം

ആറന്മുള എന്ന ചരിത്രമുറങ്ങുന്ന നാടിനെപ്പറ്റി അനവധി അമൂല്യ വിവരങ്ങൾ അടങ്ങുന്നതാണു ഈ ഗ്രന്ഥം

‘സംഘപരിവാറിന് വേണമെങ്കിൽ എന്നെ കൽബുർഗിയാക്കാം’; കുരീപ്പുഴ ശ്രീകുമാർ

ജീവന്റെ അവസാന ശ്വാസം വരെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുമെന്നും കുരീപ്പുഴ

കഥാപുരസ്കാരത്തിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പ് അപമാനിച്ചെന്ന് ആരോപണം

എഴുത്തുകാരൻ ജിബിൻ കുര്യൻ പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് കുറിപ്പ് വൈറലാകുന്നു.

വീഞ്ഞ് – സൗഹൃദത്തിൻ്റെ പരിഭാഷയുടെ ഒരു ഓർമ്മപുസ്തകം

ദാരിദ്ര്യത്തെ ജീവിതമാക്കി സുഖിച്ചു ജീവിക്കുക എന്നൊക്കെ പറയുമ്പോൾ അതിനപ്പുറം എന്ത് പറയാൻ.

പഠിക്കേണ്ടത് ദെറിദയിൽ നിന്നോ ? ബാലുശ്ശേരിയിൽനിന്നും ഒരു ബദൽ ; ദിലീപ്. ആർ എഴുതുന്നു

ബാലുശ്ശരിയിലെ  വർക്ക് ഷോപ്പ് എന്നിൽ പ്രത്യാശയുണർത്തുന്നു

ഇറാനിയൻ അഭയാർത്ഥിക്ക്‌ വിക്ടോറിയൻ സാഹിത്യ പുരസ്‌കാരവും ഓസ്‌ട്രേലിയയുടെ വിലക്കും

ഓസ്‌ട്രേലിയയെ സംബന്ധിച്ച് അപമാനമായത്കൊണ്ടാണത്രെ അവാർഡ് ദാനച്ചടങ്ങിൽ നിന്ന് അദ്ദേഹത്തെ വിലക്കിയത്.

ഗാന്ധിയും ഗോഡ്സേയും

മനുവിന്റെയോ ആഭയുടെയോ തോളുകളുടെ സഹായമില്ലാതെ തിരിച്ചു പോകുന്ന ഗാന്ധിയെ ഒരു നിഴൽച്ചിത്രമായി ഗോപീകൃഷ്ണൻ ആവിഷ്ക്കരിക്കുന്നു.

നാടിനെപറ്റിയൊരു കവിത- മഹ് മൂദ് ഡാർവിഷ്

നാടിനെപറ്റിയൊരു കവിത മഹ് മൂദ് ഡാർവിഷ് വിവർത്തനം: വി കെ അജിത്കുമാർ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രാമത്തിൽ ഒരു കുഞ്ഞു സന്ധ്യയിൽ നിദ്രപൂകിയ രണ്ടു കണ്ണുകൾ മുപ്പതു വർഷങ്ങൾ അഞ്ചു യുദ്ധങ്ങൾ എനിക്കായി ഒളിപ്പിച്ച ആ കാലത്തിനു ഞാൻ...