31.9 C
Kerala, IN
Thursday,October,17,2019 06:14:58pm

NELLIKKA

ഭ്രമാത്മകതയുടെ പ്രതലത്തെ തൊട്ടു നിൽക്കുന്ന മൂന്ന് കഥകൾ

ആധുനിക ജീവിതം നൽകിയ ബൗദ്ധികവും മാനസികവുമായ സങ്കീർണ്ണതകൾ രചനകളെ വ്യാഖ്യാനാത്മകതയിലേക്ക് വളർത്തുന്നു

പെൺരചനകളിലെ തനതുവഴികൾ ; ബൃന്ദ പുനലൂർ, ബഹിയ, സുധ തെക്കേമഠം എന്നിവരുടെ കഥകളിലൂടെ

പ്രമേയങ്ങളിലെ ആന്തരികതയിലും ഫിക്ഷനോളമെത്തുന്ന സഞ്ചാരത്തിലും ഐക്യപ്പെടുന്നു എന്നു തോന്നുമ്പോഴും രചനാരീതികളിൽ തനതുവഴികൾ തേടുന്നുണ്ട് ഓരോ പെൺരചനയും

ശൈലി, സങ്കേതം, പ്രമേയം ; ഫ്രാൻസിസ് നെറോണ, ശ്രീജിത്ത് കൊന്നോളി, മഹേഷ് വെട്ടിയാർ ...

മലയാളകഥയുടെ ഭാവനാപരമായ ഔന്നത്യത്തെ നവകാലത്തിന്റെ കഥകൾ സാക്ഷ്യപ്പെടുത്തുന്നു എന്നുതന്നെ കരുതാവുന്ന വിധത്തിൽ ഈ നിലപാടുകളെ വിലയിരുത്താവുന്നതാണ്.

കഥാകാലം കൈയടക്കുന്ന പുതിയ കഥകൾ -എം ടി രാജലക്ഷ്മി എഴുതുന്നു

ബൗദ്ധികവും വൈകാരികവുമായ വിശപ്പിന് ഉത്തരമായി പുത്തൻ കഥകളെത്തുമ്പോൾ എല്ലാത്തരം വായനക്കാർക്കും ആസ്വദിക്കാനാവശ്യമായ വിധത്തിൽ കഥകളുടെ ലോകം വിപുലപ്പെടുകയാണ് എന്നതാണ് പ്രതീക്ഷ നൽകുന്ന വസ്തുത.

വീണ്ടും കഥകളുടെ വസന്തകാലത്തിലേക്ക് മടങ്ങാം

ആനുകാലികങ്ങളിൽ കഥാവസന്തത്തിന്റെ കാലമാണിതെന്നു തെളിയിച്ചുകൊണ്ട് സ്വത്വം അടയാളപ്പെടുത്തുന്ന കഥകൾ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു.