Wednesday, October 21

Culture

ആലായാൽ  അമ്പലം വേണ്ട, തണൽ മാത്രം മതി ; ബോധോദയത്തിന്റെ തണൽ പൊളിച്ചെഴുത്തിന്റെ പുതിയ കാലം 
Culture, Featured News, Opinion, കല, പുനർ വായന, രാഷ്ട്രീയം

ആലായാൽ അമ്പലം വേണ്ട, തണൽ മാത്രം മതി ; ബോധോദയത്തിന്റെ തണൽ പൊളിച്ചെഴുത്തിന്റെ പുതിയ കാലം 

ആലും തറയും അമ്പലവുമൊക്കെ പൊളിച്ചെഴുതുമ്പോൾ നെറ്റിചുളിക്കേണ്ട ആവശ്യമില്ല. കാലങ്ങൾക്കു മുൻപ് പാടിപതിഞ്ഞതും അടിച്ചു മാറ്റിയതുമായ കഥകളുള്ള 'ആലായാൽ തറവേണം അടുത്തോരമ്പലം വേണം' എന്ന നാട്ടുപാട്ടാണ്‌ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പാട്ടിന്റെ കാലപ്പഴക്കവും സാംസ്‌കാരിക അന്തരീക്ഷവും പുതിയ കാലത്ത് പൊളിച്ചെഴുതിക്കൊണ്ടാണ് ഒരു കൂട്ടം യുവാക്കൾ ഇപ്പോൾ ഇതെടുത്ത് പ്രയോഗിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരികത്തനിമയിൽ നാടൻ പാട്ടുവിഭാഗത്തിൽതന്നെ ഏതാണ്ട് സവർണ്ണ ബോധത്തിൽ നിലനിൽക്കുന്ന ഈരടികളാൽ നിറയുന്നതാണ് ആലായാൽ തറവേണം അടുത്തോരമ്പലം വേണം എന്ന ചൊല്ലുകൾ. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പിൽക്കാല ചരിത്രത്തിൽ അതിനേറെ പ്രചാരം ലഭിച്ചതും. പുതിയകാലത്ത് ഇത്തരം ക്ലിഷേകളാണോ വേണ്ടതെന്ന ചോദ്യം ഉയർത്തുന്നതിനുപരി പൊതുബോധത്തിൽ ആവശ്യം ഉണ്ടായിരിക്കേണ്ട നവകാല ധാരണകളെപ്പറ്റിയും ഈ യുവാക്കൾ ഓർമ്മപ്പെടുത്തുന്നു. നെറ്റിചുളിക്കേണ്ട ആവശ...
മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
Culture, Featured News, കവിത, കേരളം, വാര്‍ത്ത

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് ദേഹാസ്വസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. ആധുനിക മലയാള കവിതയിലെ ഒരു യുഗമാണ് അക്കിത്തം വിടപറയുമ്പോൾ അവസാനിക്കുന്നത്. സാംസ്കാരികകേരളത്തിനു നിരവധി പ്രതിഭകളെ സമ്മാനിച്ച പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18ന് അക്കിത്തത്ത് വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം. ചെറുപ്പത്തിൽ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണി...
ആത്മാംശത്തിൻ്റെ അസ്തിത്വവുമായി ഗ്ലക്ക് കവിതകൾ
Culture, Featured News, കവിത, സാഹിത്യം

ആത്മാംശത്തിൻ്റെ അസ്തിത്വവുമായി ഗ്ലക്ക് കവിതകൾ

27 വർഷത്തിനിടെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ അമേരിക്കൻ വനിതയായി ലൂയിസ് ഗ്ലക്ക് എന്ന കവി മാറി. “ആത്മാംശത്തിൻ്റെ അസ്തിത്വത്തെ തീവ്രസൗന്ദര്യത്താൽ   സാർവത്രികമാക്കുന്നു” ഇതാണ് ഗ്ലക്കിൻ്റെ നിലയ്ക്കാ്ത്ത കാവ്യാത്മക ശബ്‌ദം നോബൽ സാഹിത്യ ചരിത്രത്തിൽ അംഗീകാരം നേടിയ പതിനാറാമത്തെ വനിതയാണ് ഗ്ലോക്ക്, 1993 ൽ ടോണി മോറിസണാണ് സമ്മാനം നേടിയ ആദ്യത്തെ അമേരിക്കൻ വനിത. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലൻ 2016 ൽ ഒരു അപ്രതീക്ഷിത ജേതാവായിരുന്നു. അമേരിക്കയിലെ പ്രമുഖ കവികളിൽ ഒരാളായ 77-കാരിയായ എഴുത്തുകാരി. പുലിറ്റ്‌സർ സമ്മാനവും ദേശീയ പുസ്തക അവാർഡും നേടിയ കവി. ബാല്യത്തിലെ മുഹൂർത്തങ്ങളും കുടുംബത്തിനുള്ളിൽ അവ്യക്തവും ഉറങ്ങിക്കിടക്കുന്നതുമായ അസ്പൃശ്യതകളും  കൈകാര്യം ചെയ്യുന്നവയാണ്, ഇവരുടെ പല കൃതികളും ഗ്രീക്ക്, റോമൻ പുരാണങ്ങൾ പുനർനിർമ്മിച്ചതാണ്. നൊബേൽ സമ്മാന സമിതിയുടെ ചെയർമാനായ ആൻഡേഴ്‌സ് ...
താഴ്ന്ന ജാതിക്കാരിയായ മുത്തശ്ശി കാരണം ഇന്നും യു.പി യിൽ ജാതി വേർതിരിവ് അനുഭവിക്കുന്നതായി നടൻ നവാസുദ്ദീൻ സിദ്ദിഖി
Culture, ദേശീയം, രാഷ്ട്രീയം, സിനിമ

താഴ്ന്ന ജാതിക്കാരിയായ മുത്തശ്ശി കാരണം ഇന്നും യു.പി യിൽ ജാതി വേർതിരിവ് അനുഭവിക്കുന്നതായി നടൻ നവാസുദ്ദീൻ സിദ്ദിഖി

ജാതിവ്യവസ്ഥ ഇന്നും ഗ്രാമങ്ങളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും സിനിമകളിൽ പ്രശസ്തി ഉണ്ടായിരുന്നിട്ടും വിവേചനം ഒഴിവാക്കുന്നില്ലെന്നും ഉത്തർപ്രദേശിൽ നിന്നുള്ള നടൻ നവാസുദ്ദീൻ സിദ്ദിഖി പറയുന്നു. ഹത്രാസ് സംഭവത്തെ വളരെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച നടൻ അദ്ദേഹത്തിൻ്റെ അനുഭവം കൂടി പങ്കുവച്ചു. "എന്റെ സ്വന്തം കുടുംബത്തിൽ, എന്റെ മുത്തശ്ശി ഒരു താഴ്ന്ന ജാതിയിൽപ്പെട്ടയാളായിരുന്നു. ഇന്നും എന്റെ മുത്തശ്ശി കാരണം പലരും ഞങ്ങളെ അകറ്റി നിർത്തുന്നുണ്ട്," നവാസുദ്ദീൻ സിദ്ദിഖി എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. യുപിയിലെ ഹാത്രാസിലെ ഗ്രാമത്തിൽ ഉന്നത ജാതിക്കാർ നടത്തിയ ലൈംഗിക ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ദലിത് യുവതിയുടെ മരണത്തിൽ രാജ്യവ്യാപകമായി രോഷം നിലനിൽക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പുറത്തുവന്നത്. ജാതി വിവേചനമില്ലെന്ന് ആളുകൾ പറഞ്ഞേക്കാമെന്ന് ട്വിറ്ററിൽ അദ്ദേഹം പറയുന്നു. എന്നാൽ ആളുകൾ ഒന്ന് യാത്ര ചെ...
ചെറുപ്രായത്തിൽ  ജാതി-വിവേചനത്തിന് വിധേയരായ ഈ സ്ത്രീകൾ ദലിത് സമുദായത്തിന്റെ ശബ്ദവും ശക്തിയുമാണ് മുന്നേറ്റം ഇവരിലൂടെയാവണം
Culture, Featured News, രാഷ്ട്രീയം, സ്ത്രീപക്ഷം

ചെറുപ്രായത്തിൽ ജാതി-വിവേചനത്തിന് വിധേയരായ ഈ സ്ത്രീകൾ ദലിത് സമുദായത്തിന്റെ ശബ്ദവും ശക്തിയുമാണ് മുന്നേറ്റം ഇവരിലൂടെയാവണം

രാജ്യത്ത് നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്ന ദളിത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ആക്രമണത്തിനും കൊലയ്ക്കുമെതിരെ ശബ്ദിക്കേണ്ടത് ആ വിഭാഗത്തിൽ നിന്നുതന്നെയുള്ള സ്ത്രീകളായിരിക്കണം. പൊളിറ്റിക്കൽ ഐഡിയോളജിയുടെയോ തന്ത്രങ്ങളുടെയോ കാരുണ്യത്തിന്റെയോ ഭാഗമായ കെട്ടിപ്പിടുത്തങ്ങൾക്കും താത്കാലിക സന്ദര്ശനങ്ങൾക്കും മീതെയാവണം  പോരാട്ടങ്ങളെന്ന അവസ്ഥ നിലവിൽ വരണമെങ്കിൽ ദളിത് സ്ത്രീ മുന്നേറ്റം തന്നെയുണ്ടാവണം.   നയിക്കേണ്ടത് ആ വിഭാഗത്തിൽ നിന്നുതന്നെയുവുള്ളവരാകണം. ഇന്ത്യൻ സാംസ്‌കാരിക വിദ്യാഭ്യാസ പരിഛേദത്തിൽ ഇത്തരം ധാരളം വനിതകളുണ്ട്. ചിലരെ പരിചയപ്പെടുത്തുകയാണിവിടെ. ഒരു സമാന്തര രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് ഇവരിൽ പലരും നടത്തുന്നത്. 1. രാധിക വെമുല രാധിക വെമുലയ്ക്കു പ്രത്യേകമായ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ക്യാംപസിൽ കൊടിയ ജാതി പീഡനന്തത്തിനിരയായി മരണത്തെ വരിച്ച രോഹിത് വെമുലയുടെ അമ്മ. സാമൂഹ...
‘ക്യാമ്പസ് രക്ഷാബന്ധൻ’  ആദ്യം തട്ടമെടുത്ത് മാറ്റൂ പിന്നെ രാഖികെട്ടൽ നിരോധിക്കൂ വിദ്വേഷ കുറിപ്പുമായി ബി ജെ പി നേതാവ്
Culture, കേരളം, നവപക്ഷം, രാഷ്ട്രീയം

‘ക്യാമ്പസ് രക്ഷാബന്ധൻ’ ആദ്യം തട്ടമെടുത്ത് മാറ്റൂ പിന്നെ രാഖികെട്ടൽ നിരോധിക്കൂ വിദ്വേഷ കുറിപ്പുമായി ബി ജെ പി നേതാവ്

ക്യാംപസുകളിൽ രാഖികെട്ടിക്കാൻ ഒരുങ്ങി ബി ജെപി കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ബിജെപി നേതാവ് ബി ഗോപാല കൃഷ്ണന്‍ രംഗത്ത് വന്നിരിക്കുന്നു . ഉത്തരവ് പ്രഖ്യാപിച്ച ഡോ. റംലാബീവി മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടതെന്നും . തനിക്കും തൻ്റെ മതക്കാർക്കും മതപരമായി വേഷഭൂഷാദികൾ അണിയാം, മറ്റുള്ളവർക്ക് പാടില്ലെന്ന് പറയുന്നത് താലിബാനിസമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. പതിവ് പോലെ ഏറ്റവും വിദ്വേഷം വമിക്കുന്ന വാക്കുകൾ നിറയുന്ന ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ മതപരമായ ചടങ്ങായതിനാൽ രക്ഷാബന്ധൻ നടത്തുവാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി മതപരമാkയി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടത്. എന്നിട്ട് വേണം മതവിരുദ്ധ പ്രഖ്യ...
പെരിയാറേ  ഇകഴ്ത്തി തമിഴിൽ  കാവി കൊടിയുയർത്താൻ ബി ജെ പിയ്ക്കു കഴിയുമോ
Culture, Featured News, രാഷ്ട്രീയം, വാര്‍ത്ത

പെരിയാറേ ഇകഴ്ത്തി തമിഴിൽ കാവി കൊടിയുയർത്താൻ ബി ജെ പിയ്ക്കു കഴിയുമോ

അയോദ്ധ്യയിലെ രാമ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതിനുശേഷമുയർന്ന “ജയ് ശ്രീ റാം” വിളികൾ അന്തരീക്ഷത്ത്തിൽ നിറയുമ്പോൾ തമിഴ്‌നാട്ടിലെ അദ്ദേഹത്തിന്റെ അനുയായികൾ മറ്റൊരു ദൈവമായ മുരുകനെ പൊളിറ്റിക്കൽ അജണ്ടയാക്കാനുള്ള തീരുമാനത്തിലായിരുന്നു .മറ്റൊരു തരത്തിൽ പറഞ്ഞാൽ ഡി.എം.കെ, ദ്രാവിഡ പ്രത്യയശാസ്ത്രജ്ഞനായ പെരിയാർ ഇ.വി രാമസ്വാമിയെ . ആക്രമിക്കാനുള്ള സംസ്ഥാന ബി.ജെ.പിയുടെ ഏറ്റവും പുതിയ ശ്രമം. ജൂൺ മാസത്തിൽ കരുപ്പർ കൂട്ടം എന്ന തമിഴ് യൂട്യൂബ് ചാനൽ മുരുകനെ സ്തുതിക്കുന്ന ‘സ്കന്ദ ഷഷ്ഠി കവാസം’ എന്ന ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ഇത് ആരംഭിച്ചത്. ചാനലിനെതിരെ നിരവധി പരാതികൾ നൽകി; അതിന്റെ സ്ഥാപകൻ സുരേന്ദ്ര നടരാജൻ, അസോസിയേറ്റ് സെന്തിൽ വാസൻ എന്നിവരെ ഗുണ്ടാ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു ഇങ്ങനെ നടപടികൾ തുടർന്ന് കൊണ്ടിരുന്നു.. അടുത്ത വർഷം നിയമസഭാ തെരഞ്ഞെട...
മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ
Culture, Featured News, കവണി, കവിത, നവപക്ഷം, സാഹിത്യം

മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ

  കവണി മഹാമാരിക്കാലത്തെ കൂട്ടുകവിതകൾ കോവിഡ് 19 എന്ന ഈ മഹാമാരി അനന്തമായി നീളുകയാണോ? പകരുന്ന വ്യാധിയായതിനാൽ സാമൂഹിക അകലം പാലിക്കാൻ ഓരോ മനുഷ്യനും കടമയുണ്ട്. സാമൂഹിക ജീവിയായ മനുഷ്യർക്ക് ഈ ഒറ്റപ്പെട്ട ജീവിതം സഹിക്കാവുന്നതിലും അപ്പുറമാണ്. ഏകാന്തതയുടെ ഉപാസകരാണ് കവികളെങ്കിലും അവരുടെ ഏകാന്തത വാസ്തവത്തിൽ കൂട്ടാന്തതയെ പോഷിപ്പിക്കാനാണ്. സമൂഹത്തിലെ വിഷം ഭുജിക്കാനാണ് അവർ ഏകാന്തരാകുന്നത്. കാകോളം ഉള്ളിലേക്കെടുത്ത് സമൂഹത്തെ പരിശുദ്ധമാക്കുന്ന കവിക്കറകണ്ടൻ താളത്തിൻ്റെ ലയത്തിൻ്റെ നൃത്തത്തിൻ്റെ ശോഭ പുറത്തേക്കൊഴുക്കുന്നു. മഹാമാരിക്കു മുമ്പ് എസ്. ജോസഫ് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല. എന്നാൽ കഴിഞ്ഞ കുറേ നാളായി ജോസഫ് ഫേസ് ബുക്കിൽ കുറിപ്പുകൾ എഴുതുന്നുണ്ട്. കാവ്യകലയെക്കുറിച്ച്, ചിത്രകലയെക്കുറിച്ച് ,ശില്പകലയെക്കുറിച്ച് കവി എഴുതിപ്പോരുന്നു. നല്ല കുറിപ്പുകളാണ് അവ. ലളിതമായ എഴുത്ത്. മനുഷ്യനെ പല ...
ചരിത്രത്തെ കാവിയിൽ മുക്കാനായി 16 അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി ; എതിർപ്പുമായി ചരിത്രഗവേഷകർ
Culture, Featured News, Uncategorized, ദേശീയം, രാഷ്ട്രീയം, സ്ത്രീപക്ഷം

ചരിത്രത്തെ കാവിയിൽ മുക്കാനായി 16 അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തി ; എതിർപ്പുമായി ചരിത്രഗവേഷകർ

ഇന്ത്യൻ സംസ്കാരം നിർവചിക്കാനും പഠിക്കാനുമായി കേന്ദ്ര സർക്കാർ 16 അംഗങ്ങളുള്ള ഒരു കമ്മറ്റിയെ ചുമതലയേൽപ്പിച്ചതായി സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ അറിയിക്കുന്നു. 12,000 വർഷത്തിലേറെയായി നിലനിൽക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്ഭവവും പരിണാമവും പഠിക്കാനാണ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകതയെന്തെന്നാൽ ഈ സമിതിയിൽ ''വനിതാ അംഗങ്ങളില്ല, തെക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളില്ല .കൂടാതെ, ദലിത്, ഹിന്ദു ഇതര വിഷയങ്ങളിൽ പഠനങ്ങൾ നടത്തിയ പണ്ഡിതന്മാരും ഇല്ലെന്ന്  ചരിത്രകാരി മാളവികാ ബിന്നി പറയുന്നു.മാത്രമല്ല ദേശീയ നയരൂപീകരണത്തിൽ ചരിത്രം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ചില വിഭാഗങ്ങളെ ഒഴിവാക്കുന്നത് അനാരോഗ്യകരമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.അതുകൊണ്ടുതന്നെ ഇത് ബ്രിട്ടീഷ് കാലത്ത്, ഇന്ത്യയിലെ ഭരണഘടനാ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാനും ശുപാർശ ചെയ്യാനും പുറപ്പെട്ട ഓൾ-...
തിലകൻ നിലപാടുകളിൽ ജീസസിനു തുല്യൻ ഷമ്മി തിലകൻ അനുസ്മരിക്കുന്നു
Culture, കല, നവപക്ഷം, സിനിമ

തിലകൻ നിലപാടുകളിൽ ജീസസിനു തുല്യൻ ഷമ്മി തിലകൻ അനുസ്മരിക്കുന്നു

തൻ്റെ നിലപാടുകളിൽ സ്വീകരിച്ച സത്യസന്ധതയായിരുന്നു തിലകനെ വ്യത്യസ്തനാക്കിയതെന്നും ശത്രുക്കളെ സൃഷ്ടിച്ചതെന്നും മകൻ ഷമ്മി തിലകൻ അനുസ്മരിക്കുന്നു .ഫേസ് ബുക്കിൽ പങ്കുവച്ച അനുസ്മരണക്കുറിപ്പ് ചിന്തയിലേക്ക് കൊണ്ടുവരുന്നത്. മഹാനായ നടൻ്റെ അവസാന കാലത്തെ ഒറ്റപ്പെടൽ കൂടിയാണ്. കുറിപ്പിൻ്റെ പൂർണ്ണരൂപം വായിക്കാം   പ്രണാമം...!💐 വേർപിരിയലിന്റെ എട്ടാം വർഷം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരിന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..! അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു..! തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു. നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു..! അതിന്, സാമ്...