26.3 C
Kerala, IN
Friday,October,18,2019 01:51:39am

പരിസ്ഥിതി

കാട്ടിലേക്ക് മടക്കിവിടാൻ ശ്രമിച്ച ആനക്കുട്ടിയുടെ ദാരുണമായ അന്ത്യത്തെക്കുറിച്ച് ശ്രീദേവി എസ് കർത്ത എഴുതുന്നു

നിലമ്പൂർ ഭാഗത്തു നിന്നു പ്രളയത്തിൽ ഒലിച്ചു വന്നത് എന്ന് കരുതപ്പെടുന്ന ,ഒരു മാസത്തിൽ താഴെയുള്ള ആനകുട്ടിയായിരുന്നു കിങ്ങിണി

മരട് ഫ്ളാറ്റിൽ 50 എണ്ണത്തിനു ഉടമസ്ഥരെ കണ്ടെത്താനായില്ല

മരടിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ളാറ്റുകളിൽ 50 എണ്ണത്തിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം

ഒരു ലക്ഷത്തിനും 3 ലക്ഷം രൂപയ്ക്കും വാങ്ങിയ മരടിലെ ഫ്ളാറ്റുകൾക്ക് എങ്ങനെ 25 ലക്ഷം...

നിയമപരമായി രേഖയിൽ കാണുന്ന തുകയ്ക്ക് മേൽ ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ല

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള സമരത്തിനു സി പി എം വിലക്കോ?

മുംബൈയിലെ ഒരു സി പി എം നേതാവ് പുറപ്പെടുവിച്ച വിലക്ക് ഫാസിസ്റ്റ് സംഘടനകളെപ്പോലും ലജ്ജിപ്പിക്കും

ഒക്ടോബര് രണ്ടു മുതൽ പ്ലാസ്റ്റിക്ക് വേണ്ട

ഗാന്ധിജിയുടെ നൂറ്റിയന്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ഇതിന്റെ നിയന്ത്രം പ്രാബല്യത്തിൽ

ഗ്രേറ്റാ ത്യൂൺ ബെർഗ് വാർത്തകളിൽ തരംഗമാകുമ്പോൾ ലോകം വിസ്മരിച്ച സെവേൻ സുസുകിയെക്കുറിച്ച് ; അനിൽ...

കഴിഞ്ഞ തിങ്കളാഴ്ച യു.എൻ. കാലാവസ്ഥാ ഉച്ചകോടിയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലെ ഗ്രേറ്റയുടെ പ്രസംഗവും 27 വർഷങ്ങൾക്ക് മുൻപ് സെവേൺ സുസുക്കി നടത്തിയ ഈ പ്രസംഗവും കൂടി ചേർത്തുവായിച്ചാൽ ഏറെ സമാനതകൾ കാണുവാൻ കഴിയും

ഒരു ഗ്ളേസിയർ ഒന്നാകെ ഉരുകിയൊലിച്ചില്ലാതായി ; ആഗോളതാപനം കത്തിപ്പടരുകയാണു, ജാഗ്രത

കാലാവസ്ഥാ വ്യതിയാനത്തിലേക്കുള്ള ആദ്യ സൂചനകളിൽ നമുക്ക് മുന്നിൽ പ്രകൃതി തുറന്നുകാട്ടുന്ന ആ അടയാളങ്ങൾ കൊണ്ടൊന്നും ആരും പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല.

പ്രീയപ്പെട്ട ഗ്രേറ്റ തുൻബർഗ് ഞങ്ങൾക്കിതേ ചെയ്യാൻ കഴിയൂ, ദയവായി നീ ഞങ്ങൾക്കുനേരെ നിറയൊഴിക്കൂ

കുന്നുകൂടുന്ന സമ്പത്തും അധികാരവും മാത്രമാണു ഞങ്ങളുടെ സ്വപ്നം, അതിനിടയിൽ കിട്ടുന്ന പ്രശസ്തിയാണു ഞങ്ങൾക്കുള്ള മറ്റൊരാസ്തി. അതിനുവേണ്ടി ഏറെദൂരം ഇനിയും ഓടാനുണ്ട്.

മുഴുവൻ തീരദേശലംഘനവും പരിശോധിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി ; മരട് വിഷയത്തിൽ ചീഫ് സെക്രട്ടറിക്ക് ശാസന

ഈ അഞ്ച് ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന 350 കുടുംബങ്ങളും ഒരു പക്ഷെ പ്രളയത്തില്‍ ഒലിച്ചു പോകുന്ന സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നും കോടതി

മോദി ആയിരങ്ങളെ വെള്ളത്തിൽ മുക്കി പിറന്നാളാഘോഷിച്ചെന്ന് മേധ പട്കർ

പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരങ്ങളെ വെള്ളത്തിൽ മുക്കി പിറന്നാളാഘോഷിച്ചതായി മേധാ പട്കർ