26.3 C
Kerala, IN
Friday,October,18,2019 02:05:07am

ആരോഗ്യം

നിയമസഭാ വളപ്പിൽ നെല്ലിന്റെ വിളവെടുത്തു: നെൽക്കതിരുകൾ പദ്മനാഭസ്വാമി ക്ഷേത്രത്തിന്

ഒരു തരി മണ്ണ് പോലും വെറുതേയിടാതെയുള്ള ജൈവകൃഷിക്കുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

നെതർലാൻഡ്സിനു നേഴ്സുമാരെ നൽകാമെന്ന് മുഖ്യമന്ത്രി ; 40000 പേർക്ക് തൊഴിലവസരങ്ങൾ തുറക്കുന്നു

കേരളത്തിലെ നഴ്‌സുമാരുടെ സേവനം ഉറപ്പു നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിവാഹിതരാകുന്ന പെൺകുട്ടികളുടെ കന്യാചർമ്മം പുരുഷമേധാവിത്വ ലോകത്ത് ഇപ്പോഴും വിശുദ്ധമാണ്; ഒരു ടുണീഷ്യൻ അനുഭവം.

പടിഞ്ഞാറൻ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും ഇന്ത്യപോലുള്ള കിഴക്കൻ രാജ്യങ്ങളുടെ കണ്ണിൽ ലൈംഗികതയുടെ സ്വാതന്ത്ര്യത്തെ വളരെ വലിയ അതോതിൽ അനുഭവിക്കുന്നവരെന്നുള്ള വിലയിരുത്തലാണുള്ളത്

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു ആട്ടിൻപാലാണോ പശുവിൻ പാലാണോ നല്ലത്?

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു ആട്ടിൻപാലാണോ പശുവിൻ പാലാണോ നല്ലത്? മിക്കവർക്കും സംശയം ഉണ്ടാകുന്ന ഒരു കാര്യമാണ് ഇത്.

മെൻസ്ട്രുവൽ കപ്പുകൾ സുരക്ഷിതമെന്നു പഠനം

ആർത്തവ കപ്പ് ഉപയോഗിച്ച 70 ശതമാനം സ്ത്രീകളും അതുതന്നെ തുടർന്നും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും പഠനം പറയുന്നു

ടാറ്റ ഉപ്പിൽ മാരക വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധന ഫലം

ഉപ്പ് സംസ്‌കരിക്കുന്ന ഘട്ടത്തിലാണ് ആരോഗ്യത്തിന് ഹാനികരമാവുന്ന ഇത്തരം രാസവസ്തുക്കള്‍ കമ്പനികള്‍ ചേര്‍ക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് സംസ്ഥാനസർക്കാർ

പ്രധാനമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നുവേണം കരുതാന്‍.

ചെർണോബിൽ ആണവദുരന്തമാണു കാൻസർ വ്യാപകമാകുന്നതിനു കാരണമെന്ന് കെയ്റ്റ് ബ്രൗൺ

ഇതുസംബന്ധിച്ച തെളിവുകൾ ശാസ്ത്രജ്ഞർ പൂഴ്ത്തിവെക്കുകയായിരുന്നു.

ലൈംഗിക പങ്കാളി ഇല്ലെങ്കിൽ നിങ്ങൾ വൈകല്യമുള്ള വ്യക്തിയായി കണക്കാക്കപ്പെടുമെന്ന് ലോകാരോഗ്യ സംഘടന

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാത്തവരെയും, ലൈംഗിക പങ്കാളിയെ കണ്ടെത്താത്തവരെയും ഇനിമുതൽ വൈകല്യമുള്ളവരായി കണക്കാക്കണമെന്ന് ലോകാരോഗ്യ സംഘടന

കാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്ക് കീമോതെറാപ്പി ; നടപടിയെടുക്കുമെന്നു ആരോഗ്യമന്ത്രി

കാന്‍സര്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നതോടെ ചികിത്സ ആരംഭിക്കുകയായിരുന്നു