26.3 C
Kerala, IN
Friday,October,18,2019 02:38:12am

പ്രവാസി

‘ദൈ​വ​ത്തി​ന് സ്തു​തി.. നാ​ടി​ന്റെ പു​ത്ര​ന്‍ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ല്‍ താ​മ​സി​ച്ച ആ​ദ്യ അറേബ്യൻ പൗരൻ ,...

ച​രി​ത്രം ര​ചി​ച്ച്​ ആകാശത്തുനിന്നും മ​ണ്ണി​ലി​റ​ങ്ങി​യ താ​ര​മാ​യി യു.​എ.​ഇ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ന്‍ മേ​ജ​ർ ഹ​സ്സ അ​ൽ മ​ൻ​സൂ​രി

എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കും

കമ്പനിയുടെ 26% നിക്ഷേപം സംസ്ഥാനസര്‍ക്കാറിന്റേതായിരിക്കും.

ഗൾഫ് മേഖലയിൽ എയർ ഇന്ത്യ അന്യായമായ വിമാന നിരക്ക് വർധന നടത്തി ; കേരള...

ശനിയാഴ്ച കോഴിക്കോട് എയർ ഇന്ത്യ സോണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു

മലേഷ്യയിൽ മലയാളികള്‍ ഉള്‍പ്പെടെ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ്

2019 ഡിസംബർ 31 വരെയാണ് പൊതുമാപ്പ് കാലാവധി.

യുഎയിലെ അഞ്ചു മികച്ച സ്ഥാപനങ്ങളുടെയും മോശം സ്ഥാപനങ്ങളുടെയും പേര് പുറത്തുവിട്ട് ഷെയ്ഖ് മുഹമ്മദ്

മികച്ച സ്ഥാപനങ്ങളിൽ ആദ്യ അഞ്ചിൽ ഒന്നുപോലുമില്ലാതെ ദുബായി എമിറേറ്റ്സ്

വിസ ഫീസ് ഏകീകരിച്ച് സൗദി; എല്ലാത്തരം വിസയ്ക്കും ഇനി ഒരേ ഫീസ്

ആവർത്തിച്ചുള്ള ഉംറക്ക് ഏർപെടുത്തിയിരുന്ന 2000 റിയാൽ അധികഫീസ് എടുത്തു കളഞ്ഞു.

ഷാർജ അൽ ദെയ്ദ് അയൽക്കൂട്ടം ഓണം ആഘോഷിച്ചു

ഗൾഫ് രാജ്യങ്ങളിൽ ഓണത്തെ വരവേൽക്കാൻ റസ്റ്റോറന്റുകളും ഹോട്ടലുകളും നേരത്തെ തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു

മറ്റൊരാളിൽനിന്നും പണം കൊടുത്ത് ചെക്ക് വാങ്ങി തുഷാറിനെ ചതിച്ചതാണെന്ന ശബ്ദസന്ദേശം പുറത്ത്

ചെക്ക് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് നാട്ടിലെ ഒരു സുഹൃത്തുമായി നാസിൽ നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്

കേരളത്തിൽ നിന്ന് കൂടുതൽ ഫ്‌ളൈറ്റുകൾ

ഉത്സവ സീസണിലെ ഷെഡ്യൂൾ നേരത്തെ പ്രഖ്യാപിക്കണം. അമിത നിരക്ക് ഈടാക്കുന്നതു തടയാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഇടപെടണം.

ചെക്ക് കേസിൽ ആറുകോടി ഒത്തുതീർപ്പ് തുക ആവശ്യപ്പെട്ട് നാസിൽ , മൂന്നര നൽകാമെന്ന് തുഷാർ

തുഷാര്‍ വെള്ളാപ്പള്ളിയ്ക്കതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിബന്ധന വച്ച് പരാതിക്കാരനായ നാസില്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് മുപ്പത് ലക്ഷം ദിര്‍ഹം