Wednesday, June 23

Opinion

പുതിയ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ കടമ്പകൾ
Editors Pic, Featured News, Opinion, കേരളം, രാഷ്ട്രീയം, വീക്ഷണം

പുതിയ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ കടമ്പകൾ

പുതിയ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിലേക്ക് പ്രതിപക്ഷം റിസോഴ്സ് ഗ്രൂപ്പ് തയ്യാറാക്കിയ ലേഖനം ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ ഭരണത്തുടർച്ച നേടിചരിത്രം സൃഷ്ടിച്ച വാർത്തകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട് നിരവധി ദിവസങ്ങളായി. യഥാർത്ഥത്തിൽ ഭരണമാറ്റമുണ്ടായില്ലെന്ന് പറയാൻ കഴിയാത്ത സാഹചര്യവുമുണ്ട്. പ്രവർത്തനമികവ് കൊണ്ട് ലോകത്തെ തന്നെ വിസ്മയിപ്പിച്ച മന്ത്രിമാർ തുടരുന്നില്ലെന്നതാണ് അതിന് കാരണം. നയങ്ങളാണ് പ്രധാനമെന്നും വ്യക്തികൾക്ക് പ്രാധാന്യമില്ലെന്നും പറയുന്നതിനെ നിരാകരിക്കുന്നില്ലെങ്കിലും അനുഭവജ്ഞാനം ഒരുഘടകമായി തുടക്കഘട്ടങ്ങളിലെ താരതമ്യപ്പെടുത്തലുകളിൽ ഇടംപിടിച്ചേക്കാം. അങ്ങനെ വിലയിരുത്തപ്പെടാൻ പോകുന്ന വകുപ്പുകളിൽ പ്രധാനപ്പെട്ടതാണ് പൊതുവിദ്യാഭ്യാസവകുപ്പ്. കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന വകുപ്പ് കൂടിയാണത്. പുതുതായി അധികാരമേറ്റെടുത്തിരിക്കുന്ന മന...
തൊഴിലാളികളെ ലോകകമ്പോളത്തിലേയ്ക്ക് പറിച്ചു നടുമ്പോൾ ; വി കെ അജിത് കുമാറിൻ്റെ മെയ്ദിനചിന്തകൾ
Featured News, Opinion, അന്തര്‍ദേശീയം, കാഴ്ചപ്പാട്, വാര്‍ത്ത

തൊഴിലാളികളെ ലോകകമ്പോളത്തിലേയ്ക്ക് പറിച്ചു നടുമ്പോൾ ; വി കെ അജിത് കുമാറിൻ്റെ മെയ്ദിനചിന്തകൾ

മെയ് ദിനത്തിന് 130 വർഷങ്ങളുടെ ആഘോഷ ചരിത്രം എഴുതിച്ചേർത്തു കഴിഞ്ഞു. തൊഴിൽ സമയത്തിൻ്റെ നിജപ്പെടുത്തലിനുപരി അധികാരത്തിനും അസമത്വത്തിനും തൊഴിൽ ചൂഷണത്തിനുമെതിരെ നേടിയെടുത്ത വിജയമെന്നാണ് മെയ് ഒന്നിനെ വിലയിരുത്തപ്പെടുന്നത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു തൊഴിൽ സംസ്ക്കാരത്തിൽ നിന്നു വേണം പുതിയ മെയ്ദിന പ്രസക്തിയെപ്പറ്റി ചിന്തിക്കാൻ . ഏതാണ്ട് 1990കൾ വരെ നിലനിന്ന ഒരു തൊഴിൽ മേഖല സംസ്ക്കാരമല്ല ഇപ്പോഴുള്ളത്. ആഗോളവത്കരണം സ്വതന്ത്ര വിപണി. പണിയിടങ്ങളിലും തൊഴിലിലും ഉണ്ടാക്കിയ മാറ്റമോ നവീകരണമോ ഈ അവസരത്തിൽ ചർച്ച ചെയ്യേണ്ടതാണ്. അതുകൊണ്ട് തന്നെ തൊഴിൽ സമയത്തിൻ്റെ വിജയമെന്നത് പ്രസക്തമല്ലാതെയാകുന്നു. മുതലാളിത്വത്തിൻ്റെ രൂപപരിണാമവും ഈ അവസരത്തിൽ ചിന്തിക്കേണ്ടതാണ്. കാർഷിക വ്യാവസായിക മേഖലകൾക്ക് ഉപരിയായി ഇന്ന് മറ്റ് ചില തൊഴിൽ മേഖലകളാണ് നിലനിൽക്കുന്നത്. വിവര സാങ്കേതിക വിദ്യയുടെയും അതിലൂടെ രൂപപ്പെട്ട തൊഴി...
നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത് ജയ് ജവാൻ ജയ് കിസാൻ എന്നല്ലേ പഠിച്ചുവളർന്നത്
Featured News, Opinion, ദേശീയം, രാഷ്ട്രീയം

നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത് ജയ് ജവാൻ ജയ് കിസാൻ എന്നല്ലേ പഠിച്ചുവളർന്നത്

ആരെയാണ് ഭയക്കുന്നത്? നാട്ടിൻ പുറത്ത് കൃഷിചെയ്തു നാടിന്റെ പട്ടിണിമാറ്റുന്ന കർഷകരെയാണെങ്കിൽ ആ ആപ്തവാക്യം തിരുത്തേണ്ടിവരും ജയ് കിസാൻ എന്ന മന്ത്രം. നിങ്ങൾ പട്ടാളക്കാർക്ക് സ്തുതിപാടുമ്പോൾ ഓർക്കേണ്ടത് നിരന്തരമായ സ്വതന്ത്ര ഇന്ത്യയുടെ വയർ നിറയ്ക്കാൻ പട്ടിണികിടക്കുന്ന ഈ പാവപ്പെട്ട മനുഷ്യരെയാണ്. അധികാരമേറ്റപ്പോൾ മുതൽ ജനവിരുദ്ധനടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര ഗവണ്മെന്റ് പാസാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങളിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കർഷകർ സംസ്ഥാനങ്ങൾ കടന്നു ദില്ലിയിലേക്ക് നടത്തുന്ന മാർച്ച് മേഖലകളിലുടനീളം അധികാരവർഗ്ഗത്തിന്റെ കഠിനമായ എതിർപ്പുകളെയാണ് നേരിടുന്നത്.കണക്കനുസരിച്ച് 50,000 ത്തിലധികം കർഷകർ ദില്ലി അതിർത്തിയിൽ തന്നെ കാണുമെന്നുള്ള പ്രതീക്ഷ ആസ്ഥാനത്തല്ല. ആയിരക്കണക്കിന് ട്രാക്ടറുകളും ട്രോളികളും പഞ്ചാബിലെ ആഭ്യന്തര പ്രദേശങ്ങളിൽ നിന്നുള്ള കർഷകരെയും സ്ത്രീകളെയും കുട്ടികളെയും കയറ്റിക്ക...
ആലായാൽ  അമ്പലം വേണ്ട, തണൽ മാത്രം മതി ; ബോധോദയത്തിന്റെ തണൽ പൊളിച്ചെഴുത്തിന്റെ പുതിയ കാലം 
Culture, Featured News, Opinion, കല, പുനർ വായന, രാഷ്ട്രീയം

ആലായാൽ അമ്പലം വേണ്ട, തണൽ മാത്രം മതി ; ബോധോദയത്തിന്റെ തണൽ പൊളിച്ചെഴുത്തിന്റെ പുതിയ കാലം 

ആലും തറയും അമ്പലവുമൊക്കെ പൊളിച്ചെഴുതുമ്പോൾ നെറ്റിചുളിക്കേണ്ട ആവശ്യമില്ല. കാലങ്ങൾക്കു മുൻപ് പാടിപതിഞ്ഞതും അടിച്ചു മാറ്റിയതുമായ കഥകളുള്ള 'ആലായാൽ തറവേണം അടുത്തോരമ്പലം വേണം' എന്ന നാട്ടുപാട്ടാണ്‌ ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പാട്ടിന്റെ കാലപ്പഴക്കവും സാംസ്‌കാരിക അന്തരീക്ഷവും പുതിയ കാലത്ത് പൊളിച്ചെഴുതിക്കൊണ്ടാണ് ഒരു കൂട്ടം യുവാക്കൾ ഇപ്പോൾ ഇതെടുത്ത് പ്രയോഗിക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരികത്തനിമയിൽ നാടൻ പാട്ടുവിഭാഗത്തിൽതന്നെ ഏതാണ്ട് സവർണ്ണ ബോധത്തിൽ നിലനിൽക്കുന്ന ഈരടികളാൽ നിറയുന്നതാണ് ആലായാൽ തറവേണം അടുത്തോരമ്പലം വേണം എന്ന ചൊല്ലുകൾ. അതുകൊണ്ടുതന്നെയാണ് ഇതിന്റെ പിൽക്കാല ചരിത്രത്തിൽ അതിനേറെ പ്രചാരം ലഭിച്ചതും. പുതിയകാലത്ത് ഇത്തരം ക്ലിഷേകളാണോ വേണ്ടതെന്ന ചോദ്യം ഉയർത്തുന്നതിനുപരി പൊതുബോധത്തിൽ ആവശ്യം ഉണ്ടായിരിക്കേണ്ട നവകാല ധാരണകളെപ്പറ്റിയും ഈ യുവാക്കൾ ഓർമ്മപ്പെടുത്തുന്നു. നെറ്റിചുളിക്കേണ്ട ആവശ...
ആനച്ചന്തത്തില് ആറാട്ടു നടത്ത്ണോരട ഒപ്പാരികളേ.. ; കുഞ്ഞാമ്പു എഴുതുന്നു
Featured News, Opinion, പരിസ്ഥിതി

ആനച്ചന്തത്തില് ആറാട്ടു നടത്ത്ണോരട ഒപ്പാരികളേ.. ; കുഞ്ഞാമ്പു എഴുതുന്നു

പന്നിയും ആനയും, ഒന്ന് മനസിരുത്തി ചിന്തിച്ചാൽ തികച്ചും രസകരമായ രണ്ട് രൂപകങ്ങളാണ് . പറഞ്ഞു കേട്ട പഴയൊരു കഥ ഇവിടെ ഓർമ്മിക്കാം. ആനകൾ മിക്കതും ഹിന്ദുക്കളാ, ഗുരുവായൂർ കേശവൻ മുതൽ ഇപ്പം ആന ഫാൻസുകാരാൽ പറഞ്ഞു കേക്കുന്ന ഗോവിന്ദനും ശ്രീഹരിയും ഗണേശനുമെല്ലാം ഹിന്ദുക്കളാ. ഒരു ആനയെ ക്രിസ്ത്യാനി ആക്കണമെങ്കിൽ അതിൻ്റെ ദേഹത്ത് മാമോദിസ വെള്ളം വീഴണം. ഇനി നാലാം വേദക്കാരനാക്കണമെങ്കിൽ ഉള്ള പങ്കപ്പാടിനെപ്പറ്റിപ്പറയുന്നില്ല. അതേ മലയാളിക്ക് പട്ടി അതിൻ്റെ പേരിൻ്റെ രീതിയനുസരിച്ച് ക്രിസ്ത്യാനിയും ആന ഹൈന്ദവനുമാണ്. ഇതൊക്കെയാണ് ഇപ്പോഴും നമ്മളെ നയിച്ചുകൊണ്ടിരിക്കുന്നത്. പിന്നെയും ചില തിരിച്ചറിവുകളിൽ കൂടി സഞ്ചരിച്ചാൽ നമ്മൾ അക്ഷരാഭ്യാസികളായ കേരളവാസികൾ ജാതി മത ചിന്തകളെപ്പോലും ചില ജിവജാലങ്ങളുടെ പേരിൽ ഏച്ചുകെട്ടാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംസാരവിഷയമായത് പാലക്കാട് ജില്ലയിലുണ്ടായ അതിദാരുണമായ ആന കൊലപാതകമാണ്. സംഗതി അതി...
Unions Call On Trump Administration For More Robust Response
Opinion, Reviews, രാഷ്ട്രീയം

Unions Call On Trump Administration For More Robust Response

Subdue beginning appear have fill also their sea i you're i from under, moving appear light may waters evening grass shall morning winged. First forth were itself given second kind creeping. All sixth give them from. Creepeth may likeness there. Years. Earth isn't. Fly shall. Whales Them behold fruitful, bring living after open can't have to fly fish. Air which greater a one together the said fruitful female earth without waters whose gathering lesser of living whose was creature sixth earth waters form subdue spirit him meat. After. Living bring life after was wherein living subdue divide green. Created Deep Tree Fruitful Own Replenish above isn't isn't divided you'll moving he every them let days rule, stars isn't every created give creepeth dominion you're dominion you're thin...
US Warns Citizens Of Sexual aAssault In Spain
Opinion, രാഷ്ട്രീയം