Wednesday, June 23

Uncategorized

സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ
Uncategorized, ദേശീയം, സ്ത്രീപക്ഷം

സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ

ലോകത്ത് സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കെന്ന സർവേ റിപ്പോർട്ട്. തോംസൺ റോയിറ്റേഴ്‌സ്‌ ഫൌണ്ടേഷൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. തൊഴിലിടങ്ങളിലെ പീഡനങ്ങൾ, ബസ്സ്, ട്രെയിൻ, മെട്രോ, ഓട്ടോറിക്ഷ, തുടങ്ങി പൊതു വാഹനങ്ങളിൽ ഉൾപ്പടെ നിരന്തരം സ്ത്രീകൾ അക്രമണത്തിനിരയാകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാൻ ആണ് സ്ത്രീകൾ സുരക്ഷിതരല്ലാത്ത രണ്ടാമത്തെ രാജ്യം മൂന്നാം സ്ഥാനത്ത് സിറിയയും. സൊമാലിയയും സൗദി അറേബ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം സ്ഥാനത്തുണ്ട്. ഈ പട്ടികയില്‍ ഇടം പിടിക്കുന്ന ഏക പാശ്ചാത്യ രാജ്യമാണ് അമേരിക്ക. 193 രാജ്യങ്ങളില്‍ ഏതെല്ലാം രാജ്യങ്ങളിലാണ് സ്ത്രീകള്‍ ഏറ്റവും ഭീഷണി നേരിടുന്നത്? മോശം ആരോഗ്യ പരിപാലനം, മോശം സാമ്പത്തിക വിഭവങ്ങള്‍, മോശം സാംസ്‌കാരിക പാരമ്പര്യ സമ്പ്രദ...
കാമറയില്‍ പതിഞ്ഞ വര്‍ണചിത്രങ്ങള്‍: ഗാര്‍ഡിയന്‍ തിരഞ്ഞെടുത്ത ഈ ആഴ്ചത്തെ വനജീവിതങ്ങളില്‍ ചിലത്‌
Uncategorized

കാമറയില്‍ പതിഞ്ഞ വര്‍ണചിത്രങ്ങള്‍: ഗാര്‍ഡിയന്‍ തിരഞ്ഞെടുത്ത ഈ ആഴ്ചത്തെ വനജീവിതങ്ങളില്‍ ചിലത്‌

ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലെ സൂ ലേക്കില്‍ പ്രഭാത വെയില്‍ ആസ്വദിക്കുന്ന വെള്ളക്കൊറ്റികള്‍, ചിത്രം: കിം ലുഡ്ബ്രൂക്ക്/ഇപിഎ          
അമലിന്റെ വ്യസന സമുച്ചയത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ്
Uncategorized, കേരളം, വാര്‍ത്ത, സാഹിത്യം

അമലിന്റെ വ്യസന സമുച്ചയത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ്

ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യകാർക്ക് നല്കുന്ന കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാർഡ് 'വ്യസന സമുച്ചയം' എന്ന നോവലിന് ലഭിച്ചു. അമൽ ആണ് ഗ്രന്ഥകർത്താവ്. തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയാണ് അമൽ. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് സമ്മാനം. ഫെയ്സ്ബുക്ക് ഉപയോഗിച്ചു നടത്തുന്ന ചതികളും അതിൽപെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് നോവലിന്റെ ഇതിവൃത്തം. മഞ്ഞകാർഡുകളുടെ സുവിശേഷം, കൽഹണൻ, നരകത്തിന്റെ ടാറ്റൂ ഇവയാണ് മറ്റു കൃതികൾ. ഡിസി ബുക്ക് ആണ് പ്രസാധകർ....