Monday, January 17

ഓർത്തഡോക്സ് സഭാ വികാരിമാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കുമ്പസാര വെളിപ്പെടുത്തൽ ഉപയോയോഗിച്ചു നടന്ന ബലാൽ സംഗ കേസിൽ ഓർത്തഡോക്സ് സഭാ വികാരിമാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നറിയുന്നു.കോടതിയിലോ അന്വേഷണസംഘത്തിനു മുന്പിലോ കുറ്റാരോപിതർ കിഴടങ്ങുമെന്നാണ് സൂചന .കുമ്പസാര രഹസ്യത്തെ മറയാക്കി ഭാര്യയെ അഞ്ചു സഭാ വികാരിമാർ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്ന തിരുവല്ലാ സ്വദേശിയായ യുവാവ് നല്കിയകേസിലാണ് ഇന്ന് അറസ്റ്റു നടക്കാൻ സാധ്യത.ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു..

Spread the love
Read Also  യേശുവിന്റെ കുഞ്ഞാടുകൾ കയ്യും കാലും വേണ്ടി വന്നാൽ തലയും വെട്ടുമെന്ന് വിളിച്ചു കൂവുകയാണ്; വീഡിയോ