Sunday, January 16

മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം, ഐ പി എസ് അസോസിയേഷന്‍

ശബരിമല വിഷയത്തില്‍ ബി ജെ പി പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് ഐ പി എസ് അസോസിയേഷന്‍ ആക്ഷേപം ഉന്നയിക്കുന്നു. ഇതേപ്പറ്റി മുഖ്യമന്ത്രിയ്ക്കും ഡി ജി പിയ്ക്കും ഐ പി എസ് അസോസിയേഷന്‍ പരാതി നല്കി. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

യതീഷ് ചന്ദ്രയ്‌ക്കെതിരെ ബി ജെ പി തൃശ്ശൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

Spread the love
Read Also  സംഘ പരിവാറിനെതിരെ പോരാട്ടം നടത്തിയ ഐഷിയെ അഭിനന്ദിച്ചു പിണറായി വിജയൻ

Leave a Reply