Wednesday, July 15

രോഗബാധിതരിൽ 56 പേർ പുറത്തു നിന്നും വന്നവർ

 

രോഗബാധിതരിൽ 33 പേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 23 പേരും. സമ്പർക്കത്തിലൂടെ ഒരാളും രോഗബാധിതരായി. ജയിലിലുള്ള രണ്ട് പേർക്കും കോവിഡ് പോസിറ്റീവായി

ജില്ലാടിസ്ഥാനത്തിൽ രോഗികളുടെ എണ്ണം : പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസർകോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1, കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ : തമിഴ്നാട്-10, മഹാരാഷ്ട്ര -10, കർണാടക-1, ഡൽഹി-1, പഞ്ചാബ്-1 എന്നിങ്ങനെയാണ്.

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സബ്ജയിലിൽ കഴിയുന്ന രണ്ട് റിമാൻഡ് തടവുകാർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും എയർ ഇന്ത്യയുടെ കാബിൻ ക്രൂവിലെ രണ്ടു പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു

Spread the love
Read Also  ആയിരം ദിനങ്ങൾക്കുള്ളിൽ കേരളത്തിലെ വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് സമ്മാനിച്ചു :മുഖ്യമന്ത്രി

5 Comments

Leave a Reply