Monday, January 24

പറവൂർ കുത്തിയതോടിൽ പള്ളി തകർന്നു മരിച്ച രണ്ട്പേരുടെ മൃതദേഹം കണ്ടെത്തി

പറവൂർ കുത്തിയതോടിൽ പള്ളിതകർന്നു മരിച്ച രണ്ട് പേരുടേ മൃതദേഹങ്ങൾ കണ്ടെത്തി.പുറം ലോകത്തിനു അത്രഎളുപ്പത്തിൽ എത്താൻ കഴിയാത്തസ്ഥലത്താണ് പള്ളി നിലനിന്നിരുന്നത്. പള്ളിയിൽ അഭയം തേടിയവരെ മാറ്റിയതിനു ശേഷം കൂടുതൽ പേർ മരിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും ആറുപേർ മരിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്.നൂറുവർഷം പഴക്കമുള്ളപള്ളിപൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് പ്രശ്ന്ങ്ങൾ നിലനിന്നിരുന്നുവെന്നും അറിയുന്നു

 

Spread the love
Read Also  നാണയം വിഴുങ്ങി, മൂന്നുവയസ്സുകാരൻ മരിച്ചു ; പഴം കഴിച്ചാൽ മതിയെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതായി പരാതി