Wednesday, January 19

ദേശീയദുരന്തമായി പ്രഖ്യാപിക്കണം രാഹുൽ ഗാന്ധി.

 

കേരളത്തിലെ പ്രളയദുരന്തത്തെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നു,പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു സംസ്ഥാന സന്ദർശിച്ചതിനിടെ പ്രഖ്യാപിച്ച തുക അപര്യാപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Spread the love
Read Also  ചില നല്ല പാഠങ്ങൾ- തൃശൂരിലെയും അടൂരിലേയും പിന്നെ കേരളത്തിലെമ്പാടുമുള്ള യുവാക്കൾ തരുന്നത്