Friday, May 27

ദേവസ്വം ബോർഡ് ഉടൻ സാവകാശ ഹർജി നൽകും: പദ്മകുമാർ

സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതിനു കൂടുതൽ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ  സാവകാശഹർജി  നൽകാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എ പദ്മകുമാർ വെളിപ്പെടുത്തി. 

കഴിയുന്നതും  നാളെ അല്ലെങ്കിൽ തിങ്കളാഴ്ചതന്നെ ഹർജി നൽകുമെന്ന് പദ്മകുമാർ വെളിപ്പെടുത്തി. ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക്അടിസ്ഥാനസൗകര്യമൊരുക്കാനായി കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിക്കുന്നത്.

Spread the love
Read Also  സംഘപരിവാറിൻ്റെ 'വാട്ടർ ലൂ' ആയിരിക്കും ദൈവത്തിൻ്റെ സ്വന്തം നാട്ടിൽനിന്നും അനുഭവിക്കാൻ പോകുന്നത് : സ്വാമി അഗ്നിവേശ്

Leave a Reply