Monday, January 24

അഗസ്ത്യാർകൂടവും ചവിട്ടാൻ സ്ത്രീകൾ; ധന്യ സനൽ ആദ്യ വനിത

ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് പ്രവേശനം അനുവദിച്ച അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രെക്കിങ്ങിൽ ധന്യ സനൽ ചരിത്രം കുറിക്കും. കേന്ദ്ര പ്രതിരോധ വകുപ്പിൽ പിആർഒ ആയ ധന്യ സനൽ ട്രെക്കിങ്ങിനോടുള്ള താൽപര്യം കൊണ്ടാണ് അഗസ്ത്യാർ കൂടം സന്ദർശിക്കാൻ ഒരുങ്ങുന്നത്. തനിക്ക് തീർത്ഥാടന ലക്ഷ്യമില്ലെന്നും ട്രെക്കിങ്ങിലെ മുൻ പരിചയം തനിക്ക് സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും ധന്യ പറഞ്ഞു.

സംഘപരിവാർ അനുകൂല സംഘടനയായ ആദിവാസി മഹാ സഭ സ്ഥലത്ത് പ്രതിഷേധവുമായി എത്തിച്ചേർന്നിട്ടുണ്ടെങ്കിലും ഇവരെ തടയുന്നതിനുള്ള നടപടികൾ ഒന്നും തന്നെ പ്രതിഷേധക്കാർ സ്വീകരിച്ചിട്ടില്ല. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

ബ്രാഹ്മണര്‍ ഹിന്ദുക്കളല്ല ; തന്ത്രിമാര്‍ കള്ളക്കഥകള്‍ മെനയുന്നു : എ പി ശരച്ചന്ദ്രന്‍ എഴുതുന്നു

പ്രതിഷേധം അതിജീവിച്ചു ധന്യ സനല്‍ അഗസ്ത്യകൂടം മലയിലേയ്ക്കുള്ള ആദ്യ വനിതയായി

 

Spread the love
Read Also  പ്രതിഷേധം അതിജീവിച്ചു ധന്യ സനല്‍ അഗസ്ത്യകൂടം മലയിലേയ്ക്കുള്ള ആദ്യ വനിതയായി

Leave a Reply