Monday, January 24

ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ആശാസ്യമല്ല: ജസ്റ്റിസ് കമാല്‍ പാഷ

ദിലീപ് വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ നല്ലതിനല്ലെന്നു മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. നിയമത്തിനു മുന്നില്‍ ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ചര്‍ച്ചകള്‍ ദിലീപിനെ ഉപദ്രവിക്കുന്നതിനു കാരണമായേക്കുമെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

Spread the love
Read Also  'അയാളന്നു കൊടികുത്തി വാഴുന്ന സമയമായിരുന്നു. സിനിമയിലുള്ളവര്‍ അയാള്‍ പറയുന്നതിലെ ന്യായം കാണുകയുള്ളു. അയാളുടേതായിരുന്നു വേദവാക്യം'