Monday, January 24

നിരപരാധിത്വം തെളിയിക്കും വരെ അമ്മയിലേക്കില്ല; ദിലീപ്

തന്റെ നിരപരാധിത്വം കേരള ജനതയ്ക്കും പ്രേക്ഷകർക്കും മുന്നിൽ തെളിയിക്കും വരെ താൻ അമ്മയിലേക്കില്ലെന്ന് ചലച്ചിത്ര താരം ദിലീപ്.
തന്നെ കേസിൽ കുടുക്കിയതാണെന്നും അമ്മയ്ക്കയച്ച കത്തിൽ ദിലീപ് പറയുന്നു. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് അമ്മയ്ക്ക് കത്തയച്ച വിവരം വെളിപ്പെടുത്തിയത്.

ഫേസ്‌ബുക്ക് പോസ്റ്റ്

ഞാൻ അമ്മയ്ക്കയച്ച കത്തിന്റെ പൂർണ്ണരൂപം ചുവടെ.ജനറൽ സെക്രട്ടറി അമ്മതിരുവനന്തപുരംസർ,കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ…

Dileep ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜೂನ್ 28, 2018

Spread the love
Read Also  പോക്സോ നിയമപ്രകാരം കേസെടുക്കുമെന്ന് ഉറപ്പായപ്പോൾ മലക്കം മറിഞ്ഞ് രേവതി