Friday, May 27

ഡൊണാൾഡ് ട്രംപ് ‘ഇഡിയറ്റ്’ എന്ന് ഗൂഗിൾ

ഇഡിയറ്റ് എന്നാൽ ഡോണള്‍ഡ് ട്രംപ് എന്ന് ഗൂഗിൾ. ഗൂഗിളില്‍ ഇഡിയറ്റ് എന്നു തിരഞ്ഞാല്‍ കിട്ടുന്നത് ട്രംപിന്റെ ചിത്രങ്ങളാണ്. നേരത്തെ feku എന്ന് തിരഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങളാണ് ലഭിച്ചിരുന്നത്. ഇതിന് സമാനമായാണ് ഇപ്പോൾ നരേന്ദ്രമോദിയുടെ ചിത്രങ്ങൾ ഇഡിയറ്റ് എന്ന് തിരഞ്ഞാൽ ലഭിക്കുന്നത്.

ഓണ്‍ലൈന്‍ ആക്ടിവിസ്റ്റായ ഒരാള്‍ ഗൂഗിളിന്റെ അൽഗോരിതത്തിൽ തകരാറ് വരുത്തിയാണ് ഇത്തരത്തില്‍ റിസൾട്ട് വരുന്ന ക്രമീകരണം ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇത്തരത്തിൽ ഏറ്റവും വലിയ സേർച്ച് എൻജിൻ ആയ ഗൂഗിളിന്റെ അൽഗോരിതം മാറ്റി ഇത്തരത്തിൽ പ്രവർത്തിപ്പിക്കുന്നത്. നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ഇത്തരത്തിൽ പപ്പു എന്ന് തിരഞ്ഞാൽ രാഹുൽഗാന്ധിയുടെ ചിത്രം ലഭിക്കുന്ന തരത്തിൽ വന്നിരുന്നു.

Spread the love
Read Also  'ഫാസിസ്റ്റുകളുടെ തലയിൽ കൊമ്പുകളുണ്ടാവില്ല' ; ജാവേദ് അക്തർ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിക്കുമ്പോൾ