Saturday, January 29

ബലി പെരുന്നാള്‍; കുവൈറ്റില്‍ അഞ്ച് ദിവസം അവധി

 

ബലി പെരുന്നാളിനോട് അനുബന്ധിച്ച് കുവൈറ്റില്‍ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. കുവൈറ്റ് ക്യാബിനറ്റാണ് അവധി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. ആഗസ്റ്റ് 19 മുതല്‍ 23 വരെയാണ് അവധി  ദിനങ്ങള്‍. രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അന്നേ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്ന് ക്യാബിനറ്റ് കൗണ്‍സില്‍ അറിയിച്ചു.

Spread the love
Read Also  മാതാപിതാക്കള്‍ക്ക് ഒരു മാസത്തെ സന്ദര്‍ശന വിസ കുവൈത്ത് അനുവദിക്കുന്നു