Thursday, January 20

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ കാണാം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഛത്തീസ്ഗഢ്‌
,മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. തെലുങ്കാനയിൽ ടിആർഎസ് ആണ് മുന്നിട്ട് നിൽക്കുന്നത്. മിസോറാമിൽ മിസോറാം നാഷണൽ ഫ്രണ്ട് മുന്നിട്ട് നിൽക്കുന്നു. ബിജെപി അഞ്ച് സംസ്ഥനങ്ങളിലും രണ്ടാം സ്ഥാനത്തേയ്‌ക്കോ മൂന്നാം സ്ഥാനത്തേയ്‌ക്കോ പിന്തള്ളപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്.

തത്സമയ അപ്‌ഡേറ്റുകൾക്ക് സന്ദർശിക്കുക

പ്രതിപക്ഷം ഇലക്ഷന് തത്സമയ അപ്‌ഡേറ്റ്സ്

 

താമര നിലംപൊത്തുന്നു ; ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്ഗ്രസ് ഭരണത്തിലേക്ക്

 

 

Spread the love
Read Also  വയനാട് മണ്ഡലത്തിൽ സ്മൃതി ഇറാനിയെ കൊണ്ടുവരാൻ ബി ജെ പി ആലോചിക്കുന്നു.

Leave a Reply