Wednesday, January 19

കനാലിൽ വീണ ആന, ഒരു ശ്രീലങ്കൻ ആന കാഴ്ച്ച

നോക്കു, മൃഗസ്നേഹികൾ എങ്ങനെയാണ് അപകടത്തിൽ പെട്ട ഒരാനയെ രക്ഷി ക്കാനിടപെട്ടതെന്ന്..ശ്രീലങ്കയിലാണ് സംഭവം .നാട്ടിലെത്തിയ ആനയ്ക്ക് മനുഷ്യൻ്റെ നാഗരികതയൊന്നുമറിയില്ലല്ലോ. വീണു പോയത് ഒരു കനാലിൽ, ആവുന്നതും ശ്രമിച്ചു കരകയറാൻ. ഒരു രക്ഷയുമില്ല
ആളുകൾ കൂടി കാഴ്ചക്കാർ എവിടെയുമുണ്ടല്ലോ..  രക്ഷിക്കാൻ എന്ത് ചെയ്യണമെന്നത് ചർച്ചയായി. ഉപായങ്ങൾ പലതായി.ആന പ്രതികരിച്ചു തുടങ്ങി. ഒടുവിലെന്തു സംഭവിച്ചു.സംഗതി വൈറലാണിപ്പോൾ.. 

ശ്രീലങ്കയിൽ നിന്നുള്ള ഈ വീഡിയോ കാണാം

Spread the love
Read Also  ആനകളെ എഴുന്നുള്ളിക്കുന്നതിന് കൃത്യമായ മാർഗ്ഗ നിർദ്ദേശവുമായി കളക്ടർ അനുപമ

1 Comment

Leave a Reply