ഇന്ത്യയിലെ വിവിധനഗരങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്തുവാൻ ISI പ്ലാൻ ചെയ്തിട്ടുണ്ട് എന്നറിയിപ്പുമായി മുംബൈ പോലീസ് കംമീഷണർ എന്നപേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആൾട്ട്ന്യൂസ് പുറത്തുകൊണ്ടുവന്നിരിക്കുന്നു. . വീഡിയോയിൽ കാണുന്നത് മുംബൈ പോലീസ് കമ്മീഷണർ സഞ്ജയ് ബർവെ അല്ലെന്നുള്ളതും വ്യക്തമായി.

റെയിൽവേസ്റ്റേഷനുകളും ബാറുകളും സിനിമാഹാളുകളും ലക്ഷ്യമിട്ടു കൊണ്ട് നടക്കാൻ പോകുന്നത് അതീവ തീവ്രമായ ഭീകരാക്രമണമാണെന്ന തരത്തിൽ ഒരാൾ ജനങ്ങളോട് സംസാരിക്കുന്നരീതിയിലാണ് വീഡിയോ.വിശദമായ അന്വേഷണത്തിൽ ഇതിൽ സംസാരിക്കുന്നവ്യക്തി ഹേമന്ത് മഹാജൻ എന്നയാളാണെന്നും അയാൾ ഇന്ത്യൻ ആർമിയിൽ നിന്നും റിട്ടയറായ വ്യക്തിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തായിരുന്നുഇയാളുടെ ഉദ്ദേശമെന്നുള്ളത് മനസിലാക്കിയിട്ടില്ല. 

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  മുംബെയില്‍ ടൂര്‍ ഗൈഡ് ഇറ്റാലിയന്‍ ബാങ്കറെ കാറില്‍ ബലാത്സംഗം ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here