Monday, January 17

ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടാസംഘങ്ങള്‍: ഇന്ദ്രന്‍സ്

സിനിമ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ വെറും ഗുണ്ടാസംഘങ്ങളായി അധഃപതിച്ചിരിക്കുകയാണെന്ന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടന്‍ ഇന്ദ്രന്‍സ്. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫാന്‍സ് അസോസിയേഷനിലെ അംഗങ്ങളോട് പഠിക്കാനും പണിയെടുക്കാനുമാണ് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ഉപദേശിക്കേണ്ടതെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Spread the love
Read Also  ആറാം തമ്പുരാനും ആശ്രിതനും അഥവാ മോദിയെ കണ്ട ലാൽ